നമ്പ്രത്തുകര കേളോത്ത് ചിരുതേയിക്കുട്ടി അമ്മ അന്തരിച്ചു


കൊയിലാണ്ടി: നമ്പ്രത്തുകര കേളോത്ത് ചിരുതേയിക്കുട്ടി അമ്മ അന്തരിച്ചു. എൺപത്തിയഞ്ച് വയസാണ്.

ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ.

മക്കൾ: കുഞ്ഞികൃഷ്ണൻ, ദേവി, മാധവി, നാരായണൻ, സൗമിനി, ബാബു, പരേതരായ ബാലൻ, ഗീത.

മരുമക്കൾ: ഗീത, രാജൻ, രമേശൻ, നിഷിദ, സേതു, രജിന, വത്സൻ.