ചെങ്ങോട്ടുകാവ് മേത്തോട്ടത്തിൽ കുഞ്ഞഹമ്മദ് അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേത്തോട്ടത്തിൽ കുഞ്ഞഹമ്മദ് (മുബീനാസ്, ഇല്ലത്ത്) അന്തരിച്ചു. എഴുപത് വയസായിരുന്നു.

മക്കൾ: മുനീർ (കുവൈത്ത്), മനാഫ് (ദുബായ്), മുബീന, മുസ്താഖ് (ദുബായ്).

മരുമക്കൾ: ലത്തീഫ്, റുബീന, ഷാന, നസ്‌ല.

മയ്യത്ത് നമസ്ക്കാരം ചെങ്ങോട്ട്കാവ് പള്ളിയിൽ നടന്നു.