ചെങ്ങോട്ടു കാവ് എളാട്ടേരി നമ്പാറമ്പത്ത് ലക്ഷ്മി അന്തരിച്ചു


ചെങ്ങോട്ടു കാവ്: എളാട്ടേരി നമ്പാറമ്പത്ത് ലക്ഷ്മി അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിശങ്കരൻ. സഞ്ചയനം ഞായറാഴ്ച നടക്കും.

മക്കൾ: ശ്രീധരൻ, ബാലൻ, അഡ്വ.എൻ.ചന്ദ്രശേഖരൻ, അഡ്വ.നാരായണൻ, സരസ, വത്സരാജ് (അപ്പക്സ് ഫൂട്ട് വേർ കൊയിലാണ്ടി), പ്രേമാനന്ദൻ (പ്രേമ ഫ്ലോർ മിൽ ചെങ്ങോട്ടുകാവ്). മരുമക്കൾ: ഗംഗാധരൻ, സുമതി, റാണി, ജലജ, സജിനി, അംബിക, പുഷ്പ.