ചേമഞ്ചേരി പൂക്കാട് വി.കെ.നിവാസില്‍ ലക്ഷ്മിബായ് അന്തരിച്ചു


ചേമഞ്ചേരി: പൂക്കാട് വി.കെ.നിവാസില്‍ ലക്ഷ്മിബായ് അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ മാധവന്‍. മക്കള്‍: ചന്ദ്രന്‍ സാന്ദ്രം, ശശിധരന്‍, ചന്ദ്രിക, പരേതയായ പുഷ്പവല്ലി. മരുമക്കള്‍: സതിദേവി, ഗിരിജ, പരേതനായ രാഘവന്‍.

സംസ്‌കാരം ഇന്ന് രാവിലെ ചേമഞ്ചേരി കാപ്പാട് വാതക ശ്മശാനത്തില്‍ നടന്നു.