ചേമഞ്ചേരി താഴെ തടത്തിൽ താമസിക്കും രാരംപറമ്പത്ത് ഉണ്ണികൃഷ്ണൻ നായർ അന്തരിച്ചു


ചേമഞ്ചേരി: താഴെ തടത്തിൽ താമസിക്കും രാരംപറമ്പത്ത് ഉണ്ണികൃഷ്ണൻ നായർ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: ഗിരിജ.

മക്കൾ: സന്ദീപ് (ആർമി), സനൂപ് (ദുബായ്), ശ്രുതി.

മരുമക്കൾ: സന്തോഷ് മമ്പള്ളി (അഞ്ചാംപീടിക), ഗഗന, ആതിര.

സഹോദരങ്ങൾ: ദാക്ഷായണി, ലീല, രാധ, ആർ.പി.വത്സല (സി.ഡി.എസ് ചെയർപേഴ്സൺ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്), പരേതയായ ലക്ഷ്മിക്കുട്ടി.