ചേലിയ റാഹത്ത് മഹൽ ടി.സി. മൊയ്തീൻ കോയ അന്തരിച്ചു


കൊയിലാണ്ടി: ചേലിയയിലെ ടി.സി. മൊയ്തീൻ കോയ റാഹത്ത് മഹൽ അന്തരിച്ചു. 70 വയസാണ്. പരേതരായ തെക്കെ ചെത്തിൽ മമ്മതിന്റെയും ആമിനയുടെയും മകനാണ്.

ഭാര്യ. മുംതാസ്സ് ( എരഞ്ഞിക്കൽ ).
മക്കൾ . നഹ്‌ലാഷ് , ദിൽഷിന.
മരുമക്കൾ: അശ്റഫ് (ചെങ്ങോട്ടുകാവ് ), നസിയ ( തിരുവങ്ങൂർ).
സഹോദരങ്ങൾ: മായൻകുട്ടി( കൊളക്കാട് ) ആയിശ ( തോരായി), പരേതനായ ആലിക്കോയ

Summary: cheliya t c moytheen koya passed away