Category: ആരോഗ്യം
ചെമ്പരത്തി, തേങ്ങാ പാല്, കഞ്ഞിവെള്ളം; വെറും മൂന്ന് ചേരുവകള്‍ മാത്രം മതി തിളക്കവും ബലവുമുള്ള മുടിയ്ക്ക്, വീട്ടില്‍ തന്നെ തയ്യാറാക്കാം നല്ല അടിപൊളി ഹെയര്‍ പായ്ക്ക്
മുടി സംരക്ഷണമെന്നത് അത്ര എളുപ്പമുള്ള കാര്യമില്ല. ദൈനംദിന ജീവിതത്തിലെ തിരക്കുകള്‍ കാരണം പലര്‍ക്കും മുടി സംരക്ഷിക്കാന്‍ സമയം കിട്ടാറില്ല എന്നതാണ് സത്യം. ആഴ്ചയില്‍ ഒരിക്കലോ മാസത്തിലൊരിക്കലോ കൃത്യമായി മുടിയ്ക്ക് ഒരു സംരക്ഷണം നല്‍കേണ്ടത് വളരെ പ്രധാനമാണ്. മുടിയ്ക്ക് നല്ല ബലവും തിളക്കവും ആരോഗ്യവും നല്കാന് വീട്ടില്‍ തന്നെ ഹെയര്‍ പാക്കുകള്‍ പരീക്ഷിക്കാവുന്നതാണ്. ഇത്തരത്തില്‍ എളുപ്പത്തില്‍ വീട്ടില്‍
സൂക്ഷിച്ചോളൂ, മിടിപ്പ് നിലച്ചാല്‍ പണി തീരും; തിരക്കിട്ട ജീവിതത്തിലും ഹൃദയത്തിനായി കരുതാം ആരോഗ്യമുള്ള ജീവിതശൈലി
ഹൃദയം കൈമാറാനും ഹൃദയം നിറഞ്ഞ് സ്നേഹിക്കാനും മിടിച്ച് മിടിച്ച് ജീവനെ മുന്നോട്ട് കൊണ്ടുപോകാനുമെല്ലാം ഒരു സുന്ദരമായ ഹൃദയം വേണ്ടേ? ശരീരത്തിന്റെ രക്തചംക്രമണ പമ്പായി പ്രവർത്തിക്കുന്ന മാംസപേശികൾ കൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഒരു അവയവമാണ് ഹൃദയം. മനുഷ്യ ശരീരത്തിൽ നെഞ്ചിന്കൂടിന് തൊട്ടു പുറകിൽ അല്പം ഇടത് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ അവയവമാണ് രക്തം ശുദ്ധീകരിച്ച് ധമനികളിലൂടെ ശരീരത്തിലുടനീളം രക്തം
തൈര് ഉണ്ടോ വീട്ടില്‍; എങ്കില്‍ ഇനി മുടിയുടെ കാര്യം ഓര്‍ത്ത് ടെന്‍ഷന്‍ വേണ്ട, മുടിയുടെ ആരോഗ്യത്തിന് തൈര് എങ്ങനെ ഉപയോഗിക്കാം നോക്കാം വിശദമായി
കരുത്തുറ്റതും ഇടതൂര്‍ന്നതുമായ മുടിയിഴകള്‍ ആരാണ് ആഗ്രഹിക്കാത്തത്. എന്നാല്‍ ഇന്ന് മുടിയുടെ സൗന്ദര്യം നിലനിര്‍ത്താന്‍ പല തരം കൃത്രിമ മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ അവയൊക്കെയും തുടര്‍ച്ചയായി കൂടുതല്‍ കാലം ഉപയോഗിക്കുമ്പോള്‍ മുടിക്ക് കേടുപാടുകള്‍ ഉണ്ടാക്കാന്‍ കാരണമാകും. മുടിയ്ക്ക് ഏറ്റവും മികച്ചതാണ് തൈര്. അത് തലയോട്ടിയെയും അതില്‍ പടരുന്ന ഏതെങ്കിലും അണുബാധകളെയും ബാക്ടീരിയകളെയും പരിപാലിക്കുന്നതിനാല്‍, ഇത് ആരോഗ്യകരമായ വളര്‍ച്ചയെ
തലവേദന, ക്ഷീണം, തലകറക്കം ശ്രദ്ധിക്കണം; സ്ത്രീകളിലെ ഈ പ്രശ്നങ്ങളുടെ കാരണം ഇതാവാം
പല സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്നമാണ് അനീമിയ. ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത അളവില്‍ നിന്ന് കുറയുമ്പോഴാണ് അനീമിയ എന്ന അവസ്ഥയുണ്ടാകുന്നത്. കൃത്യമായ മരുന്നും ഭക്ഷണവും കഴിക്കാതിരുന്നാല്‍ ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. രക്തപരിശോധനയിലൂടെയാണ് ഒരാള്‍ അനീമിക്ക് ആണോ എന്ന് കണ്ടെത്തുന്നത്. പ്രത്യേക കാരണമില്ലാതെ അമിതമായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് കാരണം അനീമിയയാണ്. എല്ലാ പ്രായക്കാരിലും
എന്റെ കരളേ…. ഫാറ്റി ലിവറിനെ ശ്രദ്ധിക്കണം, രോഗകാരണങ്ങളും ലക്ഷണങ്ങളും എന്തെല്ലാമെന്ന് വിശദമായി നോക്കാം
പ്രഷർ, ഷുഗർ, കൊളസ്ട്രോൾ ഈ വില്ലൻ ത്രിമൂർത്തികൾ കേരളത്തിലെ എല്ലാവർക്കും ഇപ്പോൾ അറിയാം. ഇവയുടെ ഇടയിലേക്ക് അടുത്തിടെ കയറിവന്ന മറ്റൊരു വില്ലനാണ് ഫാറ്റി ലിവർ. ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണിത്. ഫാറ്റി ലിവർ ഒരു ജീവിതശൈലീ രോഗമാണ്. കരളിനെ ബാധിക്കുന്ന രോഗമാണ് ഫാറ്റിലവർ. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും. ശരീരത്തിന്റെ
കൊളസ്ട്രോൾ കുറയ്ക്കാൻ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും നടക്കുന്നില്ലേ? ഈ പഴങ്ങൾ ഒന്നു കഴിച്ചു നോക്കു, കൊളസ്ട്രോൾ കുറയും
നല്ല ഭക്ഷണ ശീലങ്ങൾ പല ആരോഗ്യപ്രശ്നങ്ങളും അകറ്റും. പോഷകങ്ങൾ നിറഞ്ഞ ആരോഗ്യകരവും കലോറി കുറഞ്ഞതുമായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ ബാഹ്യവും ആന്തരികവുമായ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തും. ഭക്ഷണ ശീലവുമായി ബന്ധപ്പെട്ട പ്രധാന ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ. ശരീരത്തിലെ കൊളസ്ട്രോളിന്റെ ഭൂരിഭാഗവും കരളാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കിയുള്ളത് നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ്. ഹോർമോണുകൾ, വിറ്റാമിൻ ഡി, ഭക്ഷണ ദഹനത്തെ സഹായിക്കുന്ന
തക്കാളി ഉണ്ടോ കയ്യില്‍ എങ്കില്‍ ഇനി ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ; മുഖകാന്തിക്കൂട്ടാന്‍ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍, പരിചയപ്പെടാം
മുഖസൗന്ദര്യം നിലനിര്‍ത്താന്‍ പലതും പരീക്ഷിച്ചു നോക്കിയിട്ടും നിങ്ങള്‍ പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെ. മുഖത്തിന്റെ തിളക്കം കൂട്ടാന്‍ ബ്യൂട്ടിപാര്‍ലറുകളില്‍ ഓടി നടന്ന് കെമിക്കല്‍ ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ ഇനി തക്കാളി കൊണ്ടുള്ള ചില പൊടിക്കൈകള്‍ നോക്കാം. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും തക്കാളി മികച്ചതാണെന്ന കാര്യം പലര്‍ക്കും അറിയില്ല. പല തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു
കുരുക്കൾ കാരണം ഇനി നിങ്ങൾ മുഖം കുനിക്കേണ്ട; മുഖക്കുരു മാറ്റാനുള്ള ചില പൊടിക്കൈകളും വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി അറിയാം
ആൺ-പെൺ വ്യത്യാസമില്ലാതെ കൗമാരക്കാരെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. എന്നാൽ കൗമാരം കടന്നാലും പലരിലും ഈ പ്രശ്നം അവസാനിക്കുന്നില്ല. പ്രായപൂർത്തിയായ സ്ത്രീകളിലും പുരുഷന്മാരിലും മുഖക്കുരു കണ്ടുവരാറുണ്ട്. എന്നാൽ പരിഹരിക്കാനാവാത്ത പ്രശ്നമൊന്നുമല്ലിത്. ചിലപ്പോഴൊക്കെ മുഖക്കുരു ഒരു സൗന്ദര്യലക്ഷണമായി പോലും പറയുന്നവരും ഉണ്ട്. എന്തൊക്കെ പറഞ്ഞാലും പലരുടെയും ഉറക്കം നഷ്ടപ്പെടുത്തുന്ന കാര്യമാണ് ഈ മുഖക്കുരു. പലപ്പോഴും ഈ മുഖക്കുരു
അരവണ്ണം കൂടുന്നുണ്ടോ? നിസാരമായി കാണല്ലേ… ഹൃദ്രോഗത്തിനും പ്രമേഹത്തിനും കാരണമായേക്കാം, വിശദാംശങ്ങൾ
ഇന്നത്തെക്കാലത്ത് അരവണ്ണം കൂടുന്നത് ഒരാളുടെ ശരീര സൗന്ദര്യത്തിന്റെ പ്രശ്നമായി മാത്രം കണക്കിൽ എടുക്കാവുന്ന ഒന്നല്ല. ആവശ്യമായ ശ്രദ്ധ കൊടുക്കേണ്ട ഒരു ആരോഗ്യപ്രശ്നം കൂടിയാണ്. നമ്മുടെ എല്ലാവരുടെയും ഇന്നത്തെ മാറിയ ജീവിതസാഹചര്യങ്ങളില്‍ വന്ന മാറ്റമായിരിക്കാം നമ്മുടെ ആരോഗ്യത്തേയും ശരീര വ്യവസ്ഥിതിയെയും ഒക്കെ സാരമായി ബാധിച്ചിട്ടുള്ളത്. അടിവയറ്റിൽ കൊഴുപ്പടിയുന്നത് അരവണ്ണം വല്ലാതെ കൂടുന്നതിന് കാരണമാകുന്നു. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ
മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? ശരീരത്തിലെ കൊളസ്ട്രോൾ വ്യതിയാനവും വില്ലനാകും, നോക്കാം വിശദമായി
സ്ത്രീകളായാലും പുരുഷന്മാരായാലും ഒരുപോലെ നേരിടുന്നൊരു പ്രശ്നമാണ് മുടികൊഴിച്ചില്‍. ചിലര്‍ക്ക് മുടി വളര്‍ന്ന് വരുമ്പോഴേയ്ക്കും മുടിക്ക് കട്ടി കുറഞ്ഞ് തീരെ ഉള്ള് ഇല്ലാത്ത അവസ്ഥ കാണാം. അതുപോലെ ചിലര്‍ക്കാണെങ്കില്‍ നെറ്റി കയറി വരുന്ന അവസ്ഥയും. അതുപോലെ സ്ത്രീകളിലാണെങ്കില്‍ മുടി കൊഴിഞ്ഞ് തലയോട്ടിയെല്ലാം കണ്ടുവരുന്നതെല്ലാം മുടികൊഴിച്ചില്‍ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. താരൻ, പി.സി.ഒ.ഡി തുടങ്ങിയവയെല്ലാം മുടികോഴിച്ചിലിന് കാരണമായി പറയാറുണ്ട്.