Category: Uncategorized
സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ തൊഴില്‍ പരിശീലന കോഴ്സുകള്‍; വിശദമായി അറിയാം
കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്റര്‍ വിവിധ സാങ്കേതിക മേഖലകളില്‍ കോഴ്സുകള്‍ ആരംഭിക്കുന്നു. സോളാര്‍ ടെക്നീഷ്യന്‍, ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ്ങ്, ഡി സി എ, കമ്പ്യൂട്ടറൈസഡ് അക്കൗണ്ടിങ്ങ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, വെബ് ഡവലപ്‌മെന്റ്, ഹകമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, ഗ്രാഫിക് ഡിസൈനിങ്ങ് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവര്‍ക്ക് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍
ഹജ്ജ് യാത്രയപ്പും അനുശോചന യോഗവും സംഘടിപ്പിച്ച് സീതീ സാഹിബ് ഹ്യുമാനിറ്റേറിയന്‍ സെന്റര്‍
നന്തി ബസാര്‍: സീതീ സാഹിബ് ഹ്യുമാനിറ്റേറിയന്‍ സെന്ററിന്റെ നേതൃത്വത്തില്‍ നന്തിയിലെ പൗരപ്രമുഖനും സീതി സാഹിബ് ഹ്യുമാനിറ്റേറിയന്‍ സെന്ററിന്റെ ചെയര്‍മ്മാനുമായ കെ.പി. മമ്മദ് കുട്ടി ഹാജിയുടെ അനുശോചനവും ഹജ്ജ് കര്‍മ്മത്തിനായി പോവുന്ന കണ്‍വീനര്‍ കെ.പി മുസ്സക്ക് യാത്രയപ്പും നല്‍കി. ചടങ്ങില്‍ മണ്ടോളി റഷീദ് അധ്യക്ഷത വഹിച്ചു. സി.കെ. സുബൈര്‍, അമാന മുസ്തഫ, വി.കെ ഇസ്മായില്‍, റാഫി ദാരിമി
വായനയെ കൂടുതല്‍ ജനകീയമാക്കുവാനൊരുങ്ങി കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍; ‘വീട്ടകവായന സദസ്സുകള്‍’ സംഘടിപ്പിക്കുവാന്‍ തീരുമാനം
കൊയിലാണ്ടി: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ യോഗം ചേര്‍ന്നു. വായനയെ കൂടുതല്‍ ജനകീയമാക്കുവാന്‍ വീട്ടകവായന സദസ്സുകള്‍ സംഘടിപ്പിക്കുവാന്‍ കൊയിലാണ്ടി ഇ.എം.എസ് ടൌണ്‍ ഹാളില്‍ നടന്ന സംഗമത്തില്‍ തീരുമാനമായി. വീടുകളില്‍ പുസ്തകമെത്തിക്കുന്നതിനായി വീട്ടിലേക്കൊരു പുസ്തകം പദ്ധതിയും നടപ്പിലാക്കുമെന്നും ബാലവേദി വനിതാവേദിയുവ വേദി, വയോജന വേദി തുടങ്ങിയവ എല്ലാ ലൈബ്രറികളിലും സംഘടിപ്പിച്ച് വിവിധ വിഭാഗങ്ങളെ ലൈബ്രറിയിലേക്കെത്തിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഗ്രന്ഥശാലകള്‍
ബാലുശ്ശേരിയില്‍ നിന്നും പതിനെട്ട് വര്‍ഷം മുന്‍പ് കാണാതായി; ഒടുവില്‍ കണ്ടെത്തിയത് കൊല്ലം ജില്ലയിലെ ആശുപത്രിയിലെ മോര്‍ച്ചറിയില്‍, വഴിത്തിരിവായത് പഠനത്തിനായി മൃതദേഹം കൊണ്ടുപോകുംമുന്‍പ് ഇസ്ലാമിക രീതിയില്‍ മരണാന്തര കര്‍മ്മങ്ങള്‍ നടത്തിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനാല്‍, സലീമിന് ജന്മനാട്ടില്‍ കബറടക്കം
ബാലുശ്ശേരി: ബാലുശ്ശേരിയില്‍ നിന്നും പതിനെട്ട് വര്‍ഷം മുന്‍പ് കാണാതായ ഗൃഹസ്ഥനെ കൊല്ലം ജില്ലയിലെ മെഡിക്കല്‍ കോളേജില്‍ അഞ്ച്മാസം പഴക്കമുളള അനാഥ മൃതദേഹമായി കണ്ടെത്തി. ഒടുവില്‍ സ്വകാര്യ മെഡിക്കല്‍ കോളജിനു മൃതദേഹം പഠനാവശ്യത്തിനു വിട്ടുകൊടുത്തിരിക്കെയാണു പത്രവാര്‍ത്ത കണ്ട് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞ് നാട്ടിലെത്തിച്ച് സംസ്‌ക്കാരം പൂര്‍ത്തിയാക്കി. കാന്തപുരം മുണ്ടോചാലില്‍ അബ്ദുല്‍ സലീം (70)മിനെയാണ് പതിനെട്ട് വര്‍ഷം മുന്‍പ്
ശക്തിയായി ഒരു മഴ പെയ്തതോടെ തന്നെ വെള്ളക്കെട്ടിലായി കൊല്ലം-നെല്ല്യാടി റോഡിലെ അണ്ടര്‍പാസ്; കാല്‍നടയായി പോലും ഇതുവഴി കടന്നുപോകാനാവാത്ത സ്ഥിതിയെന്ന് നാട്ടുകാര്‍
[top1 കൊല്ലം: മഴ കനത്തതോടെ കൊല്ലം നെല്ല്യാടി റോഡിലെ അണ്ടര്‍പാസ് വെള്ളത്തിലായി. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ കൂടി നടന്നുപോലും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. വലിയ വാഹനങ്ങള്‍ വെള്ളത്തിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും ഇരുചക്ര വാഹനങ്ങളിലും കാല്‍നടയായി യാത്ര ചെയ്യുന്നവരുമാണ് ഏറെ പ്രസായപ്പെടുന്നത്. ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി മണ്ണിട്ടതിനെ തുടര്‍ന്ന് വലിയ തോതില്‍ ചെളിയും ഇവിടെയുണ്ട്. രാവിലെ രണ്ട്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന് പുതിയ ഭാരവാഹികൾ; വാർഷിക സമ്മേളനം സംഘടിപ്പിച്ചു
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ദ്വൈ വാർഷിക സമ്മേളനവും 2024- 26 വർഷത്തെ ഭരണസമിതി തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു. ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡണ്ട് എസ് എസ് മനോജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി വ്യാപാര ഭവൻ നിയമപോരാട്ടത്തിലൂടെ നമ്മൾ തിരികെ പിടിച്ചതാണെന്നും മെയ് 17 കൊയിലാണ്ടിയിലെ വ്യാപാരികൾ വിജയദിനമായി എല്ലാ
അധ്യാപന ജോലി ഇഷ്ടപ്പെടുന്നവരാണോ? വടകര മേഖലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം
വടകര: വടകര മേഖലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. മേപ്പയിൽ ഗവൺമെൻറ് സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ, മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ, പുറമേരി കെആർ ഹയർ സെക്കൻഡറി സ്കൂൾ, എന്നിവിടങ്ങളിലാണ് വിവിധ വിഷയങ്ങളിൽ അധ്യാപകരെ താത്ക്കാലികമായി നിയമിക്കുന്നത്. മേപ്പയിൽ ഗവൺമെൻറ് സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഹിന്ദി സംസ്കൃതം
എസ്.എസ്.എല്‍.സി, പ്ലസ് ടു പ്രതിഭകള്‍ക്ക് ആദരം; വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ച് അയനിക്കാട് തേജസ്വിനി പരസ്പര സഹായ സംഘം
പയ്യോളി: എല്‍.എസ്.എസ്, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ച് അയനിക്കാട് തേജസ്വിനി പരസ്പര സഹായ സംഘം. പി.എസ്.സി അധ്യാപനനിയമനം ലഭിച്ച ടി.കെ.വിജീഷിനേയും ബി.എ.എം.എസ് പരീക്ഷയില്‍ വിജയം കൈവരിച്ച ഡോ. പി.അഞ്ജന ഗിരീഷിനെയും സംഘം ആദരിച്ചു. കൊയിലാണ്ടി മുന്‍ എം.എല്‍.എ കെ.ദാസനാണ് പ്രതിഭകളെ അനുമോദിച്ചത്. തുടര്‍ന്ന് അധ്യാപകനായ കെ.കെ.ഉബൈദ് തുടര്‍ വിദ്യാഭ്യാസ
വി.പി ഗംഗാധരന്‍ മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു
കൊയിലാണ്ടി: വി.പി ഗംഗാധരന്‍ മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. സമൂഹത്തിന്റെ താഴെ തട്ടില്‍ പ്രവര്‍ത്തിച്ച് കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷക തൊഴിലാളികളെയും, കയര്‍ തൊഴിലാളികളെയും സംഘടിപ്പിച്ച് ജന്മിത്വത്തിനും, നാടുവാഴി ഭീകരതക്കുമെതിരെ പ്രവര്‍ത്തിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ഗംഗാധരന്‍ മാസ്റ്ററുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അനുസ്മരണ യോഗത്തില്‍ ഉദ്ഘാടകന്‍ കെ.കെ ദിനേശന്‍ പറഞ്ഞു. ഇല്ലത്ത് താഴ വെച്ച്
ഇ. ശ്രീധരന്‍ മാസ്റ്ററുടെ രണ്ടാം ചരമവാര്‍ഷികം ആചരിച്ച് പൂക്കാട് കലാലയം ഭാരവാഹികളും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും
ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡണ്ടും, കോണ്‍ഗ്രസ്സ് നേതാവും ചേമഞ്ചേരി യു.പി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകനും പൂക്കാട് കലാലയം മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഇ. ശ്രീധരന്‍ മാസ്റ്റുടെ രണ്ടാം ചരമവാര്‍ഷികം ആചരിച്ചു. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും, പൂക്കാട് കലാലയം ഭാരവാഹികളും ചേര്‍ന്ന് ശ്രീധരന്‍ മാസ്റ്ററുടെ വസതിയില്‍ പുഷ്പ്പാര്‍ച്ചന നടത്തി. മഹാത്മാ കാരുണ്യ വേദിയില്‍ വെച്ച് മാടഞ്ചേരി സത്യനാഥന്റെ