Category: Uncategorized
ലോക ക്ഷീരദിനം ആചരിച്ച് പയ്യോളി പാലച്ചുവട് ക്ഷീരസംഘം
പയ്യോളി: ലോക ക്ഷീരദിനം ആചരിച്ച് പയ്യോളി പാലച്ചുവട് ക്ഷീരസംഘം. സംഘം പ്രസിഡന്റ് എം. ഗംഗാധരന്‍ മാസ്റ്റര്‍ ക്ഷീര പതാക ഉയര്‍ത്തി. പയ്യോളി ക്ഷീര വികസന ഓഫീസ് ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ എന്‍.കെ അമ്പിളി, സംഘം ഭരണ സമിതി അംഗങ്ങള്‍, ക്ഷീര കര്‍ഷകര്‍, ഉപഭോക്താക്കള്‍, സംഘം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി എം. ദേവദാസന്‍ ക്ഷീര ദിന
താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം; 5 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. താമരശ്ശേരി -മുക്കം സംസ്ഥാന പാതയില്‍ താമരശ്ശേരി മൃഗാശുപത്രിക്ക് സമീപം ഇന്നലെ രാത്രി 12മണിയോടെയായിരുന്നു അപകടം. കോടഞ്ചേരി തെയ്യാപ്പാറ സ്വദേശി ആഷ്ടോ, മൈക്കാവ് സ്വദേശികളായ ആൽബർട്ട്, ആൽബിൽ, ജിയോ, മൈക്കാവ് സ്വദേശി ബെയ്സിലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബെയ്സിലിനെ ഓമശ്ശേരിയിലെ
ഇനി വിശ്രമജീവിതം; കൊയിലാണ്ടി താലൂക്ക് ഓഫീസില്‍ വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി: താലൂക്ക് ഓഫീസില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. 11 ജീവനക്കാരാണ് ഇത്തവണ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചത്. കൊയിലാണ്ടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് തഹസില്‍ദാര്‍ കെ.അലി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ യു കെ. രവീന്ദ്രന്‍, പി.വി. ശാന്തകുമാരി, വില്ലേജ് ഓഫീസര്‍മാരായ കെ.ഹരിദാസന്‍, എ.വി. ചന്ദ്രന്‍, വില്ലേജ് അസിസ്റ്റന്റ് പി.എം.അനില്‍കുമാര്‍,
പോസ്റ്റ്മാര്‍ട്ടം ചെയ്യാത്തതിനെച്ചൊല്ലി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ തര്‍ക്കം; സൂപ്രണ്ട് ഓഫീസ് ഉപരോധിച്ച് ഡി.വൈ.ഫെ്.ഐയും രോഗിയുടെ ബന്ധുക്കളും
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചു. കുഴഞ്ഞ് വീണ് മരിച്ച കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളിയായ ജിനീഷിന്റെ ബന്ധുക്കളും ഡിവൈഎഫ് ഐ പ്രവര്‍ത്തരും ചേര്‍ന്നാണ് ഓഫീസ് തടഞ്ഞത്. ജിനീഷിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റമാര്‍ട്ടം ചെയ്യാന്‍ എത്തിച്ചപ്പോള്‍ കഴിയില്ലെന്ന് പറഞ്ഞതിനെ ചൊല്ലിയാണ് സൂപ്രണ്ടിനെ രോഗിയുടെ ബന്ധുക്കളും ഡി.വൈ.എഫ്ഐ പ്രവര്‍ത്തകരും തടഞ്ഞ് വെച്ചത്. മരിച്ച ജിനീഷിന് വയസ്സ്
പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു; വിശദമായി നോക്കാം
കോഴിക്കോട്: കടല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ മറൈന്‍ ആംബുലന്‍സ് സജ്ജമാക്കിയതിന്റെ ഭാഗമായി പാരാമെഡിക്കല്‍ സ്റ്റാഫിനെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിലേക്ക് ജൂണ്‍ അഞ്ചിന് രാവിലെ 11 മണിക്ക് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേമ്പറില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത ജനറല്‍ നഴ്സിംഗ് കോഴ്സ് പാസ്സായിരിക്കണം. ആണ്‍കുട്ടികള്‍ മാത്രം ഹാജരായാല്‍ മതി. രണ്ട് വര്‍ഷത്തെ
വടകരയിലെ കാഫിർ പ്രയോഗം: മുൻ എംഎൽഎ കെ.കെ ലതികയുടെ മൊഴിയെടുത്തു, അന്വേഷണം ശക്തമാക്കി പോലീസ്
വടകര: വടകരയിലെ കാഫിർ പ്രയോഗത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. കേസില്‍ സി.പി.എം സംസ്ഥാനസമിതി അംഗവും സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യയും മുൻ എംഎൽഎയുമായ കെ.ക. ലതികയുടെ മൊഴിയെടുത്തു. വടകര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് ലതികയുടെ മൊഴി രേഖപ്പെടുത്തിയത്. വനിതാ എസ്.ഐ ധന്യാ കൃഷ്ണന്‍ മൊഴി രേഖപ്പെടുത്തി. കാഫിർ പ്രയോഗമുള്ള വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻ
പയ്യോളിയില്‍ റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍
പയ്യോളി: പയ്യോളിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. പള്ളിക്കര സൗപര്‍ണികയില്‍ ഹരിഹരനാണ് (20) പയ്യോളി പോലീസിന്റെ പിടിയിലായത്. ഇയാളെ കോടതി റിമാന്റ് ചെയ്തു. ഇന്നലെ വൈകിട്ട് 4മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പയ്യോളി ഐപിസി റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെയാണ് ലൈംഗികാതിക്രം നടത്തിയത്. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് ശേഷം
പയ്യോളി പെരുമാള്‍പുരത്ത് റോഡില്‍ വെള്ളക്കെട്ട്; വന്‍ഗതാഗതക്കുരുക്ക്, വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു, അറിയാം പോകേണ്ട വഴികള്‍
പയ്യോളി: പയ്യോളി പെരുമാള്‍പുരത്ത് റോഡിലെ വെള്ളക്കെട്ട് കാരണം വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു. വാഹനങ്ങള്‍ കടന്ന്‌പോകാത്തതിനാല്‍ വലിയ തോതിലൂള്ള ഗതാഗതതടസ്സമാണ് നേരിടുന്നത്. ഇന്ന് പെയ്ത ശക്തമായ മഴയിലാണ് റോഡില്‍ വലിയ തോതിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടത്. ദീര്‍ഘദൂരബസ്സുകള്‍ പയ്യോളിയില്‍ നിന്നും മേപ്പയ്യൂര്‍വഴിയാണ് തിരിച്ചുവിടുന്നത്. ചെറുവാഹനങ്ങള്‍ കീഴൂര്‍ വഴിയുമാണ് തിരിച്ചുവിടുന്നത്. വടകര ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ പയ്യോളി
ശക്തമായ കാറ്റിലും ഉയർന്ന തിരമാലയിലും പെട്ട് പയ്യോളിയിൽ ഫൈബർ വള്ളം മറിഞ്ഞു; തൊഴിലാളികൾ നീന്തിരക്ഷപ്പെട്ടു
പയ്യോളി: പയ്യോളിയിൽ മത്സ്യ ബന്ധനത്തിനായി കടലിൽ പോയ ഫൈബർ വള്ളം മറിഞ്ഞു. തൊഴിലാളികൾ നീന്തിരക്ഷപ്പെട്ടതിനാൽ ആളപായമില്ല. പയ്യോളി സായിവിൻ്റെ കാട്ടിൽ റാഫിയുടെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് അപകടത്തിൽപെട്ടത്. പയ്യോളി തീരത്തു നിന്നും ഒന്നര കിലോമീറ്റർ അകലെ ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ശക്തമായ കാറ്റിലും ഉയർന്ന തിരമാലയിലും പെട്ട് വള്ളം മുങ്ങുകയായിരുന്നു. ഇതോടെ വള്ളം ഉപേക്ഷിച്ച്
‘ഈ വിജയം ഒരുപാട്‌പേര്‍ക്ക് പ്രചോദനം’; സിവില്‍സര്‍വ്വീസ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കീഴരിയൂര്‍ സ്വദേശിനി ശാരികയെ രാജ്ഭവനില്‍ വെച്ച് അനുമോദിച്ച് ഗവര്‍ണര്‍
കീഴരിയൂര്‍: സിവില്‍സര്‍വ്വീസ് പരീക്ഷയില്‍ ഉയര്‍ന്നറാങ്ക് കരസ്ഥമാക്കിയ കീഴരിയൂര്‍ സ്വദേശി ശാരികയെ അനുമോദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. രാജ്ഭവനില്‍ വെച്ച് നടന്ന ഈ വര്‍ഷം സിവില്‍സര്‍വ്വീസ് റാങ്ക് ലിസ്റ്റില്‍ ഇടംനേടിയവര്‍ക്ക് നല്‍കിയ സ്വീകരണത്തിലാണ് പ്രത്യേക അനുമോദനം നല്‍കിയത്. ശാരികയോടൊപ്പം ഏറെ നേരം ചിലവഴിച്ച ഗവര്‍ണര്‍ ശാരികയുടെ വിജയം ഒരുപാട് പേര്‍ക്ക് പ്രചോദനമാകുമെന്ന് പറഞ്ഞു. സെറിബ്രല്‍ പാള്‍സി രോഗ