Category: പയ്യോളി
ഇത് പയറ്റിതെളിഞ്ഞ വിജയം; ദേശീയ ഗെയിംസില്‍ കളരിപയറ്റ് വിഭാഗത്തില്‍ മുചുകുന്ന് കോളേജ് വിദ്യാര്‍ത്ഥിനി ഷെഫിലി ഷിഹാദിന് സ്വര്‍ണ മെഡല്‍
കൊയിലാണ്ടി: 37-ാംമത് ഗോവ ദേശീയ ഗെയിംസില്‍ മുചുകുന്ന് എസ്.എ.ആര്.ബി.ടി.എം കോളേജിലെ വിദ്യാര്‍ത്ഥിനി ഷെഫിലി ഷിഹാദിന് സ്വര്‍ണ മെഡല്‍. കൈപ്പോര് വിഭാഗത്തിലാണ് ഷെഫിലി സ്വര്‍ണം കരസ്ഥമാക്കിയത്. കോളേജിലെ രണ്ടാംവര്‍ഷ ബി.കോ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഷെഫിലി. 75 കിലോ താഴെയുള്ള വിഭാഗത്തിലാണ് ഷെഫിലി മത്സരിച്ചത്. ഫൈനലില്‍ ഉത്തര്‍പ്രദേശ് സ്വദേശിയ്ക്കെതിരെ വാശിയേറിയ പോരാട്ടമാണ് ഷെഫ്ലി കാഴ്ച വെച്ചത്. കളരി പയറ്റിന്
100 കിലോ വരുന്ന ആമ, ഈ ജന്മത്ത് ഇനി കാണാനാകൂല! മണിയൂര്‍ പാലയാട് നടയില്‍ നിന്നും കണ്ടെത്തിയ ‘ഭീമന് കടലാമ’യുടെ ദൃശ്യങ്ങള്‍
വടകര: മണിയൂര്‍ പാലയാട് നടയില്‍ നിന്നും കണ്ടെത്തിയ ഭീമന് കടലാമയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഏതാണ്ട് നൂറു കിലോയോളം തൂക്കം വരുന്ന ആമയെക്കുറിച്ച് നാട്ടുകാരില്‍ ഒരാള്‍ വിശദീകരിക്കുന്നതാണ് ദൃശ്യങ്ങള്‍. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ചൊവ്വാപ്പുഴയോട് ചേര്‍ന്ന് തുരുത്തിയില്‍ കുഞ്ഞിരാമന്റെ ഉടമസ്ഥതയിലുള്ള തോട്ടില്‍ നിന്നാണ് കടലാമയെ കണ്ടെത്തിയത്. കുഞ്ഞിരാമന്റെ മകന് രാജീവന് തോട്ടിലൂടെ തോണിയില്‍ വരുമ്പോഴായിരുന്നു
അമ്പോ ചീങ്കണ്ണി തന്നെ! നാട്ടുകാര്‍ക്ക് കൗതുകമായി മണിയൂര്‍ പാലയാട് നടയില്‍ കണ്ടെത്തിയ ‘ഭീമന് കടലാമ’
വടകര: ഇത്രയും വലിയ ആമയോ അമ്പോ! തിങ്കാളാഴ്ച മണിയൂര്‍ പാലയാട് നടയില്‍ കണ്ടെത്തിയ കടലാമയെ കണ്ട കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞത് ഇതുമാത്രമായിരുന്നു. ചൊവ്വാപ്പുഴയോട് ചേര്‍ന്ന് തുരുത്തിയില്‍ കുഞ്ഞിരാമന്റെ ഉടമസ്ഥതയിലുള്ള തോട്ടില്‍ തിങ്കളാഴ്ച പകല്‍ പതിനൊന്ന് മണിയോടെയാണ് ഏതാണ്ട് 70 കിലോയോളം തൂക്കം വരുന്ന ഭീമന് കടലാമയെ കണ്ടെത്തിയത്. കുഞ്ഞിരാമന്റെ മകന് രാജീവന് തോട്ടിലൂടെ
കൊയിലാണ്ടി കുന്നോത്ത്മുക്ക് പനന്തോടി മിത്തൽ ബാലൻ അന്തരിച്ചു
കൊയിലാണ്ടി: കുന്നോത്ത്മുക്ക് പനന്തോടി മിത്തൽ ബാലൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. അച്ഛന്: പരേതനായ ഗോവിന്ദന്. അമ്മ: പരേതയായ മാത. ഭാര്യ: കല്ല്യാണി. മക്കൾ: ബിജു, ബിജി. മരുമക്കൾ: ഗ്രീഷ്മ മുചുകുന്ന്, സുനി കീഴരിയൂർ. സഹോദരങ്ങൾ: ഭാസ്ക്കരൻ, പരേതനായ നാരായണൻ. സഞ്ചയനം: വ്യാഴാഴ്ച്ച.
ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് പണം കവര്‍ന്നു; ഇരിങ്ങല്‍ കോട്ടക്കല്‍ ഗുരുപീഠം ശ്രീനാരായണ ഗുരുമന്ദിരത്തില്‍ മോഷണം
പയ്യോളി: ഇരിങ്ങല്‍ കോട്ടക്കല്‍ ഗുരുപീഠം ശ്രീനാരായണ ഗുരുമന്ദിരത്തിലെ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ച. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. കൊളാവിപ്പാലം പയ്യോളി റോഡിന് വശത്തായി മതിലിലെ ചുവരിനോട് ചേര്‍ന്ന് സ്ഥാപിച്ച ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ചാണ് പണം കവര്‍ന്നത്. തലേദിവസം രാത്രിയോടെയാവാം മോഷണം നടന്നതെന്നാണ് കരുതുന്നതെന്ന് ഗുരുമന്ദിരം ഭാരവാഹികള്‍ പറഞ്ഞു. നിത്യ പൂജകള്‍ നടക്കാത്ത സ്ഥലമായതിനാല്‍
രാജ്യത്തിന്റെ പേര് ഭാരതം മാത്രമാക്കാനുള്ള കേന്ദ്ര സർക്കാർ നടപടി രാജ്യത്തോടുള്ള വെല്ലുവിളി; പയ്യോളിയിൽ കെ.പി ഭാസ്കരന് മൂന്നാം ചരമവാർഷികം ആചരിച്ച് എൻ.സി.പി
പയ്യോളി: രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതമെന്ന് മാത്രമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം രാജ്യത്തോടുള്ള വെല്ലുവിളിയാണെന്നും ഇത് രാജ്യത്തെ ജനങ്ങൾ അഗീകരിക്കില്ലെന്നും എൻ.സി.പി സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രൻ. പൊതു പ്രവർത്തകനും ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്ക് – ഇരിങ്ങൽ കയർ വ്യവസായ സഹകരണ സംഘം ഡയറക്ടറും സാമൂഹിക കലാ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന കെ.പി
കീഴൂര്‍ റോഡില്‍ ലോറി തട്ടി മരക്കൊമ്പ് പൊട്ടി വീണു; ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു
പയ്യോളി: കീഴൂര്‍ റോഡില്‍ കോഴിപ്പുറത്ത് ലോറിക്ക് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാത്രി ഏഴു മണിയോടെയാണ് സംഭവം. മെറ്റലുമായി മലപ്പുറത്ത് നിന്നും വന്ന ടോറസ് ലോറി തിരിച്ചു പോവുന്നതിനിടെ മരത്തിന് തട്ടുകയും മരത്തിന്റെ കൊമ്പ് പൊട്ടി അതേ ലോറിക്ക് മുകളിലേക്ക് തന്നെ വീഴുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഏതാണ്ട് ഒരു മണിക്കൂറോളം കീഴൂര്‍ റോഡില്‍
പയ്യോളി നഗരസഭാ കേരളോത്സവം; ഷട്ടില്‍ മത്സരങ്ങള്‍ പെരുമാള്‍പുരം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍
പയ്യോളി: നഗരസഭാ കേരളോത്സവം 2023 ഷട്ടില്‍ മത്സരങ്ങള്‍ പെരുമാള്‍ പുരം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. പുരുഷ / വനിത സിംഗില്‍ / ഡബിള്‍ മത്സരങ്ങാണ് നടന്നത്. പെരുമാള്‍ പുരം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന മത്സരങ്ങള്‍ പയ്യോളി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വിനോദന്‍ കെ.ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് കണ്‍വീനര്‍ പവിത്രന് മാസ്റ്റര്‍
തിക്കോടിയന് സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പിടി.എ തിരഞ്ഞെടുപ്പ്; വര്‍ഷങ്ങള്‍ക്ക് ശേഷം യു.ഡി.എഫ് നേതൃത്വത്തിലുള്ള മുന്നണി പാനലിന് ചരിത്ര വിജയം
പയ്യോളി: തിക്കോടിയന് സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പി.ടി.എ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നണിയ്ക്ക് ചരിത്ര വിജയം. സബീഷ് കുന്നങ്ങോത്തിന്റെ നേതൃത്വത്തിലുളള പതിനൊന്ന് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. നിലവിലുളള പി.ടി.എ പ്രസിഡന്റ് ബിജു കളത്തിലിന്റെ പാനലിനെയാണ് യു.ഡി.എഫ് മത്സരാര്‍ത്ഥികള്‍ വോട്ടിങിലൂടെ തോല്‍പ്പിച്ചത്. കെ.കെ അന്‍സില, ബിജില മനോജ്, ലിഷ കെ കൈനോത്ത്, കെ റുഖിയ, എം പി
തുറയൂര്‍ പുനത്തില്‍ ഗംഗാധരന് നായര്‍ അന്തരിച്ചു
കൊയിലാണ്ടി: പയ്യോളി തുറയൂര്‍ പുനത്തില്‍ ഗംഗാധരന് നായര്‍ അന്തരിച്ചു. എണ്‍പതി മൂന്ന് വയസായിരുന്നു. ഭാര്യ: ഭാനുമതി മക്കള്‍: ശ്രീജിത്ത് (അബുദാബി) സിന്ധു, ഗംഗ മരുമക്കള്‍: നാരായണന്, മനോജ് കുമാര്‍, ജിഷ സാഹോദരങ്ങള്‍: പരേതനായ ബാലകൃഷ്ണന്, രാജഗോപാലന്‍, ദാസന്, ഗിരിജ, പരേതയായ ലക്ഷിമിക്കുട്ടി, ഗൗരി, ശോഭ