നടുവത്തൂർ കോഴിപ്പുറം കണ്ടി ബാബു അന്തരിച്ചു


Advertisement

നടുവത്തൂർ : കോഴിപ്പുറം കണ്ടി ബാബു അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു. പരേതരായ ചന്തുക്കുട്ടി നായരുടെ അമ്മാളു അമ്മയുടെയും മകനാണ്.
Advertisement

ഭാര്യ: രജനി
മക്കൾ: അശ്വത് (കേരള പോലീസ് , അമൽ (ഗൾഫ്)
മരുമകൾ: സജിന
സഹോദരങ്ങൾ: ,കാർത്ത്യായനി അമ്മ (മരുതോങ്കര), ദേവി (മഞ്ചേരി), ജാനകി, പരേതരായ ബാലൻ നായർ, ദാമോദരൻ നായർ

Advertisement
Advertisement