അയനിക്കാട് ചൊറിയഞ്ചാല്‍ പടിഞ്ഞാറേ താരേമ്മല്‍ രാജന്‍ അന്തരിച്ചു


തിക്കോടി: അയനിക്കാട് വെസ്റ്റ് യു.പി. സ്‌കൂളിന് സമീപം ചൊറിയന്‍ചാലില്‍ താരേമ്മല്‍ രാജന്‍ ( റിട്ട: പോസ്റ്റ്‌മെന്‍ കോട്ടക്കല്‍ ) അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ: ഗിരിജ.

മക്കള്‍: ശ്രീജേഷ്, രാജിഷ, തുഷാര ബിന്ദു.

മരുമക്കള്‍: ശ്യാംജിത്ത്, പ്രഭാത്, രമ്യ.

സഹോദരങ്ങള്‍: ഭരതന്‍, വിജയന്‍, ശൈലജ, അനിത.