അയനിക്കാട് പുത്തന്‍പുരയില്‍ യുക്ത അന്തരിച്ചു


പയ്യോളി: അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം പുത്തന്‍ പുരയില്‍ യുക്ത അന്തരിച്ചു. പതിനാല് വയസായിരുന്നു.

അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കേരള ബാലജനസഖ്യം അയനിക്കാട് യൂണിറ്റ് ഭാരവാഹിയാണ്.

അച്ഛന്‍: സുനില്‍. അമ്മ: ദൃശ്യ. സഹോദരി: മിത്ര.