അയനിക്കാട് പെരുവോളിക്കുനി ദേവി അന്തരിച്ചു
പയ്യോളി: അയനിക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് കിഴക്കുവശം പെരുവോളിക്കുനി ദേവി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.
ഭര്‍ത്താവ്: പി.കെ.കേളപ്പന്‍. മക്കള്‍: റീജ, പി.കെ.വിനോദന്‍, പി.കെ.ബിജു (പി.ഡബ്ല്യു.ഡി ഓഫീസ് കോഴിക്കോട്). മരുമക്കള്‍: രവി (കൊയിലാണ്ടി), ഷീന, പ്രസീന.
സഹോദരങ്ങള്‍: അശോകന്‍, പരേതരായ ബാലന്‍, നാരായണി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.