അരിക്കുളം മാവട്ട് വയനാടൻ വീട്ടിൽ കുഞ്ഞിരാമൻ നായർ അന്തരിച്ചു


അരിക്കുളം: മാവട്ട് വയനാടൻ വീട്ടിൽ കുഞ്ഞിരാമൻ നായർ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: മാധവി അമ്മ.

മക്കൾ: രാധ, ബിന്ദു.

മരുമക്കൾ: പരേതനായ രവീന്ദ്രൻ (ഒറവങ്കര, പൂക്കാട്), വാസുദേവൻ (കക്കാട്ട്, ചേമഞ്ചേരി).

സഹോദരങ്ങൾ: അമ്മാളു അമ്മ, മാധവി അമ്മ, ബാലകൃഷ്ണൻ നായർ, പരേതനായ ഉണ്ണി നായർ.

സഞ്ചയനം ശനിയാഴ്ച നടക്കും.