ചെങ്ങോട്ടുകാവ് അരങ്ങാടത്ത് തോട്ടത്തിൽ  രമ അന്തരിച്ചു


ചെങ്ങോട്ടുകാവ്: അരങ്ങാടത്ത് തോട്ടത്തിൽ  രമ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

ഭർത്താവ്: ബാലചന്ദ്രൻ നായർ.

മക്കൾ: നിത (ഗവ. പോളിടെക്നിക് കോളേജ്, കോഴിക്കോട്), നേഹ (യു.എസ്.എ).

മരുമക്കൾ: ബിനീഷ് കുമാർ, വിപിൻ.

സഹോദരങ്ങൾ: അരവിന്ദാക്ഷൻ, പരേതനായ സുധാകരൻ.