Tag: Govt. Polytechnic College Westhill

Total 2 Posts

ചെങ്ങോട്ടുകാവ് അരങ്ങാടത്ത് തോട്ടത്തിൽ  രമ അന്തരിച്ചു

ചെങ്ങോട്ടുകാവ്: അരങ്ങാടത്ത് തോട്ടത്തിൽ  രമ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: ബാലചന്ദ്രൻ നായർ. മക്കൾ: നിത (ഗവ. പോളിടെക്നിക് കോളേജ്, കോഴിക്കോട്), നേഹ (യു.എസ്.എ). മരുമക്കൾ: ബിനീഷ് കുമാർ, വിപിൻ. സഹോദരങ്ങൾ: അരവിന്ദാക്ഷൻ, പരേതനായ സുധാകരൻ.

വെസ്റ്റ്ഹില്‍ ഗവ. പോളി ടെക്‌നിക്കില്‍ മോഷണം; നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലേറെ വിലയുള്ള മോട്ടോറുകള്‍

കോഴിക്കോട്: വെസ്റ്റ്ഹില്ലിലെ ഗവ. പോളിടെക്‌നിക് കോളേജില്‍ മോണം. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഹീറ്റ് എഞ്ചിന്‍ ലാബിലാണ് മോഷണം നടന്നത്. ഒരു ലക്ഷത്തിലേറെ രൂപയുടെ മോട്ടോറുകളാണ് ഇവിടെ നിന്ന് മോഷണം പോയത്. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തു. എസ്.ഐ കെ.ശ്രീഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.