കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന് സമീപം ആനക്കണ്ടി ഉഷസ്സില്‍ സാവിത്രി അന്തരിച്ചു


കൊയിലാണ്ടി: മിനി സിവില്‍ സ്റ്റേഷന് സമീപം ആനക്കണ്ടി ഉഷസ്സില്‍ സാവിത്രി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഇ.കെ.നാരായണന്‍. മക്കള്‍: സന്തോഷ് കുമാര്‍ (ജ്വല്ലറി വര്‍ക്‌സ് കൊല്ലം), അജിത (അധ്യാപിക), പരേതരായ ഷൈലജ, സുഷമ. മരുമക്കള്‍: പ്രേമാനന്ദ്, പ്രവീണ, പരേതനായ സുരേന്ദ്രന്‍.