ആനക്കുളം ശരണ്യയിൽ പി.വിശ്വനാഥൻ അന്തരിച്ചു


കൊയിലാണ്ടി: ആനക്കുളം ശരണ്യയിൽ പി.വിശ്വനാഥൻ അന്തരിച്ചു. എൺപത് വയസായിരുന്നു. മലപ്പുറം വണ്ടൂർ വി.എം.സി ഹയർ സെക്കന്ററി സ്കൂളിലെ മുൻ അധ്യാപകനാണ്.

ഭാര്യ: പ്രിയംവദ (വണ്ടൂർ ഗേൾസ് ഹൈസ്കൂൾ അധ്യാപിക).

മക്കൾ: സൂരജ് (അധ്യാപകൻ, കൊയിലാണ്ടി ആർട്സ് കോളേജ്), നീരജ് (അലൂമിനിയം ഫാബ്രിക്കേഷൻ).

മരുമകൾ: ബിജി (കാവുന്തറ).