നടുവത്തൂര്‍ മരക്കാട്ടില്‍ ബാലന്‍ നായര്‍ അന്തരിച്ചു


നടുവത്തൂര്‍: മരക്കാട്ടില്‍ ബാലന്‍ നായര്‍ അന്തരിച്ചു.എഴുപത്തിരണ്ട് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ മാവിളിക്കണ്ടി ചെറിയോമന നായര്‍.

അമ്മ: പരേതയായ ദേവകി.

ഭാര്യ: കമലാക്ഷി വാഴയില്‍.

മക്കള്‍: സുഭലജ (അധ്യാപിക, ഗോള്‍ഡന്‍ ഹില്‍സ് കോളേജ് വട്ടോളി), അശ്വതി

മരുമക്കള്‍: പ്രബീഷ് ബാലുശ്ശേരി, രഘുലാല്‍ കീഴരിയൂര്‍.

സഹോദരങ്ങള്‍: ഭാരതിയമ്മ, വാസുദേവന്‍ നായര്‍.