കാണാതായ നടുവണ്ണൂര്‍ സ്വദേശിയായ പതിനാലുകാരനെ കണ്ടെത്തി


നടുവണ്ണൂര്‍: കാണാതായ നടുവണ്ണൂര്‍ സ്വദേശിയായ പതിനാലുകാരനെ കണ്ടെത്തി. ഇന്ന് ഗോവയില്‍ വെച്ച് റെയില്‍വേ പോലീസ് കണ്ടെത്തിയതായി ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കുട്ടിയെ തിരികെ കൊണ്ടുവരാന്‍ ബന്ധുക്കള്‍ ഗോവയിലേയ്ക്ക് തിരിച്ചിട്ടുണ്ട്.

Description: The missing 14-year-old native of Naduvannur has been found.