ആനയും ആരവങ്ങളുമെത്തി; ഉത്സവ ലഹരിയില്‍ വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രം- ജോണി എംപീസ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം


വിയ്യൂര്‍: ഉത്സവ ലഹരിയിലാണ് വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രവും പരിസരവും. ഇന്ന് ആനയൂട്ട്, കഴകത്ത് വരവ്, വിവിധ ആഘോഷ വരവുകള്‍, തിരുവായുധം വരവ്, താലപ്പൊലി, കമ്മാളരുടെ വരവ്, പരദേവതക്ക് നട്ടത്തിറ, ഗാനമേള, കരിമരുന്ന് പ്രയോഗം തുടങ്ങിയ പരിപാടികളാണുള്ളത്.

ഉത്സവക്കാഴ്ചകള്‍ കാണാം: