വിയ്യൂർ പൂണിച്ചേരി തിരുമാലക്കുട്ടി അന്തരിച്ചു


വിയ്യൂർ: പൂണിച്ചേരി തിരുമാലക്കുട്ടി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ.

മക്കൾ: ഗോപാലൻ (സിറ്റി ഗ്യാസ്(റിട്ടയേര്‍ഡ്‌) ), നാരായണൻ (ഓട്ടോ ഡ്രൈവർ), രമേശൻ, പരേതനായ രാജൻ, ദേവകി, ചന്ദ്രിക.

മരുമക്കൾ: മുകുന്ദൻ കൊയിലാണ്ടി, വിജയൻ മൂടാടി, ഗീത, സരസ, ലത, ഷീബ.

സഞ്ചയനം: ഞായറാഴ്ച.