വിയ്യൂര്‍ മണക്കുളങ്ങര നാരായണി അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂര്‍ മണക്കുളങ്ങര നാരായണി അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്:പരേതനായ നാരായണന്‍. മക്കള്‍: രാജേഷ്, വിജീഷ്.

മരുമകള്‍: അനഘ.

സഹോദരങ്ങള്‍: ചാത്തു പുതുകുടി, പരേതനായ കുഞ്ഞികണാരന്‍.

സഞ്ചയനം ചൊവ്വാഴ്ച

summary: Viyyur Manakulangara Narayani passed away