വിയ്യൂര്‍ നടുക്കുനി കുഞ്ഞോയി അന്തരിച്ചു


വിയ്യൂര്‍: നടുക്കുനി കുഞ്ഞോയി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു.

മക്കള്‍: ബിന്ദു, ബിജു, സിന്ധു.

മരുമക്കള്‍: സദാനന്ദന്‍, സുനിത.

സഹോദരങ്ങള്‍: യാശോധ, നാരായണി, കുഞ്ഞിരാമന്‍, ലക്ഷ്മി, പരേതരായ കുഞ്ഞിക്കണാരന്‍, കുഞ്ഞിക്കണ്ണന്‍, മാളു.

സഞ്ചയനം ശനിയാഴ്ച നടക്കും.