അത്തോളി മുന്‍ പഞ്ചായത്ത് മെമ്പര്‍ വേളൂര്‍ വെസ്റ്റ് വയപ്പുറത്തു വി പി ലക്ഷ്മി അന്തരിച്ചു


അത്തോളി: വേളൂര്‍ വെസ്റ്റ് വയപ്പുറത്തു വി. പി. ലക്ഷ്മി അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. മുന്‍ അത്തോളി പഞ്ചായത്ത് മെമ്പര്‍ ആയിരുന്നു.

ഭര്‍ത്താവ്: പരേതനായ വയപ്പുറത്തു കുഞ്ഞിരാമന്‍ (അധ്യാപകന്‍).

മക്കള്‍: വി.പി വത്സന്‍, വി.പി ജയാനന്ദന്‍ (റിട്ട.ജില്ലാ ജഡ്ജി ), വി.പി. സുമ (റിട്ട. പ്രധാന അധ്യാപിക നടുപോയില്‍ യു.പി സ്‌കൂള്‍).

മരുമക്കള്‍: എ.പി സത്യനാഥന്‍, സുഹിത, രേഖ ( ഗ്രാമീണ ബാങ്ക് അത്തോളി ) സഞ്ചയനം ഞായറാഴ്ച നടക്കും.