ഉള്ളിയേരി കന്നൂര് പാത്തിക്കല്‍ തിരുമാല അന്തരിച്ചു


ഉള്ളിയേരി: കന്നൂര് പാത്തിക്കല്‍ തിരുമാല അന്തരിച്ചു. എണ്‍പത്തിഏഴ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണാരന്‍.

മക്കള്‍: രാരിച്ചന്‍ (മുന്‍ അധ്യാപകന്‍ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി), രാമകൃഷ്ണന്‍, യാശോദ , ഉഷ, താരക, സതി.

മരുമക്കള്‍: മിനിജ റാണി (മുന്‍ അധ്യാപിക ഉണ്ണികുളം യു.പി.എസ്), ഷീബ, മനോഹരന്‍ ( റിട്ട കെ.എസ്.ഇ.ബി), സുരേന്ദ്രന്‍ (എക്‌സ് സര്‍വീസ് ), സദാനന്ദന്‍, ഹരീഷ്.

summary: ulliyeri kannur paathikkal thirumala passedaway