ഇടത് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിയുടെ ന്യായവില, കെട്ടിട നികുതി, വാഹനനികുതി വര്‍ധനവിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ്; മൂടാടിയില്‍ പന്തം കൊളുത്തി പ്രതിഷേധം


Advertisement

മൂടാടി: സംസ്ഥാനത്ത് നിലവില്‍ വന്ന ഇന്ധന വിലവര്‍ദ്ധനവിനും, ഭൂമിയുടെ ന്യായവില, കെട്ടിട നികുതി, വാഹനനികുതി, അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനവിനും എതിരെ മൂടാടി പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
Advertisement

നന്തിയില്‍ കാലത്ത് 11 മണിയ്ക്ക് നടന്ന പ്രതിഷേധത്തിന് രൂപേഷ് കൂടത്തില്‍, ആര്‍.നാരായണന്‍ മാസ്റ്റര്‍, റഷീദ് എടത്തില്‍, കാളിയേരി മൊയ്തു, റഫീഖ് പുത്തലത്ത്, ചേനോത്ത് രാജന്‍, കണിയാം കണ്ടി രാധാകൃഷ്ണന്‍, അഷറഫ്.പി.വി.കെ, വി.യം.രാഘവന്‍, പുതിയോട്ടില്‍ രാഘവന്‍, അബ്ദുള്‍ ഖാദര്‍, കാസിം.പി.എന്‍.കെ, ബഷീര്‍ മണമ്മല്‍, അബൂബക്കര്‍.കെ, ഷിജിത്ത്.വി.വി എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement
Advertisement