അരിക്കുളം മാവട്ട് നാഗപ്പള്ളി കുന്നി ജാനകി അന്തരിച്ചു


അരിക്കുളം: മാവട്ട് നാഗപ്പള്ളി കുന്നി ജാനകി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഗോപാലന്‍.

മക്കള്‍: പുഷ്പന്‍(ബിസിനസ്സ് – എറണാകുളം) വിനോദന്‍ (അനുലക്ഷ്മി സോഡ വര്‍ക്‌സ് – അരിക്കുളം ) രാധ.

മരുമക്കള്‍: കരുണന്‍ കായണ്ണ, പുഷ്പ, അനില (ഗവ: ഫിഷറീസ് യുപി സ്‌കൂള്‍ കൊയിലാണ്ടി.

സഹോദരങ്ങള്‍: ബാലന്‍, വിജയന്‍, സോമന്‍, ലീല, ശാരദ പരേതയായ ദേവി.