അരിക്കുളം പുനത്തില്‍ മീത്തല്‍ മാധവി അമ്മ അന്തരിച്ചു


അരിക്കുളം: പുനത്തില്‍ മീത്തല്‍ മാധവി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ നായര്‍. മക്കള്‍: കുമാരന്‍, രാധ, രാധാകൃഷ്ണന്‍. മരുമക്കള്‍: ലത, ബാബു.

സഹോദരങ്ങള്‍: ബാലന്‍ നായര്‍, ദേവി അമ്മ, പരേതരായ ഗോവിന്ദന്‍ നായര്‍, കേളപ്പന്‍ നായര്‍.