തിക്കോടി സ്വദേശി ട്രെയിന്‍തട്ടി മരിച്ച നിലയില്‍പയ്യോളി: തിക്കോടി സ്വദേശിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാന്‍പള്ളി ഹമീദാണ് മരിച്ചത്.

രാത്രി എട്ടരയോടെയാണ് സംഭവം. തിക്കോടി സ്‌റ്റേഷന് സമീപമാണ് മൃതദേഹം കണ്ടത്. പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.