കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട്‌ വിവിധയിടങ്ങളില്‍ നാളെ(13-03-2024) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട്‌ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 9മണി മുതല്‍ നാല് മണി വരെ കരിവീട്ടില്‍, കുട്ടന്‍കണ്ടി, കുട്ടന്‍കണ്ടി സ്‌ക്കൂള്‍, കരിവീട്ടില്‍ താഴെ, അരോമ പെട്രോൾ പമ്പ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.

‌ദേശീയപാതയുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെടുന്നതെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.