തിരുവങ്ങൂർ ഒറവങ്കര ഗംഗാധരൻ നായർ അന്തരിച്ചു



ചേമഞ്ചേരി: തിരുവങ്ങൂർ ഒറവങ്കര ഗംഗാധരൻ നായർ ( ഓ കെ ജി നായർ) അന്തരിച്ചു. 87 വയസാണ്. ഇന്ത്യൻ നേവി ഉദ്യോ​ഗസ്ഥനായിരുന്നു.

ഭാര്യ: കുറ്റിയിൽ മീനാക്ഷി അമ്മ.
മക്കൾ: കെ ജി മനോജ് (റിട്ട: നേവി), കെ ജി വിനോദ് ,കെ ജി ബിന്ദു (മസ്ക്കറ്റ് ) ,
മരുമക്കൾ: ബിന്ദു കാന്തോളി, ഷെർളി പിലാക്കണ്ടി, സച്ചിൻദേവ് കൃഷ്ണകൃപ.
സഹോദങ്ങൾ: പരേതരായ ഒറവങ്കര അപ്പു നായർ, അരവിന്ദാക്ഷൻ നായർ
സഞ്ചയനം വ്യാഴാഴ്ച.

Summary: Tiruvangoor Oravankara Gangadharan Nair passed away