കൊയിലാണ്ടി സൗത്ത് പരിധിയില്‍ നാളെ വൈദ്യൂതി മുടങ്ങും; വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് പരിധിയില്‍ നാളെ വൈദ്യൂതി മുടങ്ങും.

രാവിലെ 7 മണി മുതല്‍ 11.30 വരെ പൊയില്‍ക്കാവ്, ആര്‍.കെ, കുട്ടന്‍ കണ്ടി, കരിവീട്ടില്‍ ടവര്‍, കരിവീട്ടില്‍ എന്നിവിടങ്ങളിലാണ് വൈദ്യൂതി മുടങ്ങുക.

11.30 മുതല്‍ 2pm വരെ ചാത്തനാടത്ത്, ഒ.പി സുനാമി ഈച്ചരോത്ത്, തുവ്വപ്പാറ, പൊയില്‍ക്കാവ് ബീച്ച് തുവ്വയില്‍ എന്നീ സ്ഥലങ്ങളിലും വൈദ്യൂതി മുടങ്ങും.