തിരുവങ്ങൂര്‍ ഭഗവതികണ്ടി കമലമ്മ അന്തരിച്ചു


തിരുവങ്ങൂര്‍: വാളിക്കണ്ടി താമസിക്കും ഭഗവതികണ്ടി കമലമ്മ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ നാരായണന്‍. മക്കള്‍: ഗീത, ലത, ഷാജി (കുരിക്കള്‍ ടൈല്‍സ്), ബിജു (പേക്കൂണ്‍ പാക്കേജ്), ജയപ്രകാശന്‍ (കണ്ണഞ്ചേരി), മുരളി (ബാലുശ്ശേരി), ജിഷ, ഗീത. സംസ്‌കാരം: തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.