തിക്കോടി പീടികമാക്കാന്റവിട താമസിക്കും പുളിവളപ്പിൽ അബൂബക്കർ അന്തരിച്ചു


തിക്കോടി: പീടികമാക്കാന്റവിട താമസിക്കുന്ന പുളിവളപ്പിൽ അബൂബക്കർ (അബു) അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭാര്യ: കറുവന്റെ വിട ജമീല.

മക്കൾ: മുബാഷിർ (മെഡി മാക്സ് മെഡിക്കൽസ് ), മിനാൽ, മുർഷിദ.

മരുമക്കൾ: യൂനുസ് (നരിക്കുനി), അസ്ലം (പേരാമ്പ്ര), നജ്മ (തിരുവള്ളൂർ ).

സഹോദരങ്ങൾ: പുളിവളപ്പിൽ ഹംസ ഹാജി, ആലിമോൻ , കദീശ (വടകര), പരേതരായ കുട്ടിമമ്മി ഹാജി, കുഞ്ഞബ്ദുളള, കുഞ്ഞാമിന, മമ്മദ് ഹാജി (വാഴക്കാട് വണ്ടൂർ), വെങ്ങളത്ത് കണ്ടി മൊയ്തു ഹാജി (നടുവണ്ണൂർ), കോട്ടപുറത്ത് കുട്ടിബി (അത്തോളി), കുഞ്ഞിപ്പാത്തു, നഫീസ (താമരശ്ശേരി).