തെരുവത്ത് കടവ് എടച്ചാലില്‍ ആലിക്കുട്ടി അന്തരിച്ചു


ഉളളിയേരി: തെരുവത്ത് കടവ് എടച്ചാലില്‍ ആലിക്കുട്ടി അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ( ഒമേഗ ബസ് മാനേജര്‍ ആയിരുന്നു).

ഭാര്യ: റംല.

മക്കള്‍: സില്‍സില, ആഷിക ജഹാന്‍.

മരുമക്കള്‍: സാദിഖ് (പൂനൂര്‍), റിയാസ് (നരിക്കുനി).

സഹോദരങ്ങള്‍: പാത്തുമ്മ, ഉമ്മയ്യ, സൈനബ, ജമീല, അബ്ദുള്‍ ഖാദര്‍, പരേതരായ അബു, അസ്സന്‍കുട്ടി, പര്യയി കുട്ടി.