കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധിയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും; വിശദമായി അറിയാം



കൊയിലാണ്ടി: സൗത്ത് സെക്ഷന്‍ പരിധിയിലുള്ള പൂക്കാട് വിവിധയിടങ്ങളില്‍ നാളെ (17.3.2024) വൈദ്യുതി മുടങ്ങും.

രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണി വരെ പൂക്കാട് കലാലയം, പൂക്കാട് എക്‌സ്‌ചേഞ്ച്, പൂക്കാട് ടൗണ്‍, പൂക്കാട് ഓഫീസ്, പൂക്കാട് അല്‍ മന്‍സൂരി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയിലാണ് വൈദ്യുതി മുടങ്ങുക.

ഹൈവേ വികസന വര്‍ക്കിന്റ ഭാഗമായി ലൈന്‍ മാറ്റുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്.

[