കൊയിലാണ്ടി ബാറിലെ സീനിയര്‍ അഭിഭാഷകന്‍ പള്ളിക്കര കണ്ണന്റവിട തറവാട്ടില്‍ അഡ്വ.പരമേശ്വരന്‍ അന്തരിച്ചു


പയ്യോളി: പള്ളിക്കര കണ്ണന്റവിട തറവാട്ടില്‍ അഡ്വ.പരമേശ്വരന്‍ അന്തരിച്ചു. കൊയിലാണ്ടി ബാറിലെ സീനിയര്‍ അഭിഭാഷകന്‍ ആയിരുന്നു.

ഭാര്യ: ഇന്ദിര.

മക്കള്‍: ലേഖ, വിദ്യ, വീണ.

മരുമക്കള്‍: ഗണേഷ്, വിനോദ്, രമേഷ്.

summary: the Senior Advocate of Koyilandy Bar assosiation parameshwaran passed away