ഏപ്രില്‍ 2 ന് നടത്താനിരുന്ന കൊമേഴ്സ്യല്‍ അപ്രന്റീസ് പരിശീലനം അഭിമുഖം മാറ്റി; വിശദമായി അറിയാം


കോഴിക്കോട്: ഏപ്രില്‍ രണ്ടിന് രാവിലെ 10.30 മുതല്‍ കോഴിക്കോട് മേഖലാ കാര്യാലയത്തില്‍, കോഴിക്കോട് മേഖലാ – ജില്ലാ കാര്യാലയങ്ങളിലെ കൊമേഴ്സ്യല്‍ അപ്രന്റീസ് പരിശീലന തസ്തികയിലേക്ക് നടത്താന്‍ നിശ്ചയിച്ച അഭിമുഖം ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിയതായി മുഖ്യ പരിസ്ഥിതി എഞ്ചിനീയര്‍ അറിയിച്ചു.

പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.