തിക്കോടി വന്മുഖം കോടിക്കല്‍ എ.എം.യു.പി സ്‌കൂളില്‍ അധ്യാപക ഒഴിവ്


തിക്കോടി: വന്മുഖം കോടിക്കല്‍ എ.എം.യു.പി സ്‌കൂളില്‍ എല്‍.പി.എസ്.എ അധ്യാപകരെ നിയമിക്കുന്നു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.

ടി.ടി.സി (ഡി.എല്‍.എഡ്), കെ.ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഉടന്‍ ബന്ധപ്പെടുക. ഫോണ്‍: 90615 08200, 9846734982.