Tag: Sexual Abuse
സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; കോഴിക്കോട് ബസ് കണ്ടക്ടർ അറസ്റ്റിൽ
കോഴിക്കോട്: സ്‌കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 60-കാരൻ അറസ്റ്റിൽ. ചേളന്നൂർ കണ്ണങ്കര സ്വദേശി പ്രഭശ്രീ വീട്ടിൽ മോഹനനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ബസ്സിലെ കണ്ടക്ടറാണ് പ്രതി. പെൺകുട്ടി സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സിൽ വെച്ച് കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം. കോഴിക്കോട് പുതിയ സ്റ്റാന്റിൽ ബസ്സിൽ നിന്ന് ആളെ ഇറക്കുന്ന സമയം ലൈംഗിക ഉദ്ദേശത്തോടെ
പാലക്കാട് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 77കാരന്‍ പോലീസ് കസ്റ്റഡിയില്‍
പാലക്കാട്: പാലക്കാട് നടുപ്പുണിയില്‍ മൂന്ന് വയസുകാരിക്ക് നേരെ ലൈംഗിതാക്രമം. വില്ലൂന്നി സ്വദേശിയായ 77കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതിഥിതൊഴിലാളികളുടെ മകള്‍ക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം കടത്തിണ്ണയില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേക്ക് എടുത്തുകൊണ്ടുപോയാണ് പ്രതി ചൂഷണത്തിനിരയാക്കിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ 77കാരനെ തടഞ്ഞുവെച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിനെ
മകളെ ലൈംഗികമായി പീഡിപ്പിച്ചു; പേരാമ്പ്രയില്‍ അറുപത്തിയഞ്ചുകാരനായ അച്ഛന്‍ അറസ്റ്റില്‍
പേരാമ്പ്ര: മുപ്പതുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അച്ഛന്‍ അറസ്റ്റില്‍. തനിച്ച് താമസിക്കുകയായിരുന്ന യുവതി അച്ഛനോടൊപ്പം താമസിക്കാനെത്തിയപ്പോള്‍ കെട്ടിയിട്ട് പീഢപ്പിച്ചു എന്നാണ് പരാതി. നവംബര്‍ 10ന് വൈകീട്ടാണ് സംഭവം. പ്രതിയുടെ ഒന്നാം ഭാര്യയിലെ മകളാണ് പരാതിക്കാരി. പേരാമ്പ്ര പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സ്വന്തം
വീട്ടില്‍ അതിക്രമിച്ചുകയറി പതിനെട്ടുകാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് പേരാമ്പ്ര പൊലീസിന്റെ പിടിയില്‍
പേരാമ്പ്ര: വീട്ടില്‍ അതിക്രമിച്ചുകടന്ന് പതിനെട്ടുകാരിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പാലേരി തൈവെച്ച പറമ്പില്‍ നൗഫല്‍ (43)നെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറിയ ഇയാള്‍ യുവതിയെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ഇയാളെ അറസ്റ്റു ചെയ്തു. പേരാമ്പ്ര കോടതി
മദ്യപിച്ച് ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; ചങ്ങരംകുളത്ത് പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാര്‍
ചങ്ങരംകുളം: മദ്യപിച്ച് ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. ചാലിശ്ശേരി മണ്ണാറപറമ്പ് സ്വദേശി തെക്കത്ത് വളപ്പില്‍ അലി(43)യെയാണ് നാട്ടുകാര്‍ ഓടിച്ച് പിടിച്ച് പോലീസിന് കൈമാറിയത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ബസ് യാത്രക്കിടെ വിദ്യാര്‍ത്ഥിനിക്ക് നേരെ പ്രതി ലൈംഗികാവയവം കാണിച്ചെന്നാണ് പരാതി. ചങ്ങരംകുളത്ത് നിന്നും സ്വകാര്യ ബസില്‍ എരമംഗലം പോവുകയായിരുന്ന
മകളുടെ വിവാഹം ക്ഷണിക്കാനെത്തി സഹപാഠിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 20000 രൂപ പിഴയും; ആദ്യശിക്ഷാവിധിയുമായി നാദാപുരം പോക്സോ കോടതി
നാദാപുരം: വീട്ടില്‍ അതിക്രമിച്ച് കയറി പതിനേഴ് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 20000 രൂപ പിഴയും വിധിച്ച് കോടതി. പശുക്കടവ് സ്വദേശി തലയഞ്ചേരി വീട്ടില്‍ ഹമീദിനെ(45)യാണ് പോക്സോ കോടതി ജഡ്ജി എം.ഷുഹൈബ് ശിക്ഷിച്ചത്. നാദാപുരം പോക്സോ കോടതി നിലവില്‍ വന്നശേഷമുള്ള ആദ്യശിക്ഷാവിധിയാണിത്. 2021 ജൂണ്‍ 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പതിമൂന്നു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം; മണിയൂര്‍ സ്വദേശിക്ക് നാല് വര്‍ഷം തടവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി
വടകര: പതിമൂന്നു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്കു നാല് വര്‍ഷം തടവും, ഒരു ലക്ഷം രൂപ പിഴയും. മണിയൂര്‍ മന്തരത്തൂര്‍, കല്ലുനിരപറമ്പില്‍ വീട്ടില്‍ രാജീവന്‍ (57) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പി പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ബാലികക്കു നല്‍കാനും വിധിന്യായത്തില്‍ പറയുന്നു. 2020
ആറ് വയസുകാരിയെ ലെെംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; പന്നിയങ്കരയിൽ ഓട്ടോ ഡ്രെെവർ അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലെെംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രെെവർ പോക്സോ കേസിൽ അറസ്റ്റിൽ. കോയവളപ്പ് അരക്കിണർ സ്വദേശി കുണ്ടൂർ വീട്ടിൽ കെ.അബ്ദുൽ റസാഖ് (62) ആണ് പിടിയിലായത്. ആറ് വയസുള്ള വിദ്യാർത്ഥിനിയെയാണ് റസാഖ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സ്കൂൾ വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്ന ഡ്രൈവറാണ് ഇയാൾ എന്ന് പോലീസ് വ്യക്തമാക്കി. പന്നിയങ്കര പോലീസാണ് റസാഖിനെ അറസ്റ്റ്
കൊയിലാണ്ടിയില്‍ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; വയോധികനെതിരെ കേസ്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പീഡനത്തെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. ഭിന്നശേഷിക്കാരനായ യുവാവിനെ വീടിനടുത്തുള്ള ഇടവഴിയില്‍വെച്ച് പ്രതി പീഡിപ്പിച്ചെന്നാണ് പരാതി. അറുപതുകാരനെതിരെയാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് വയോധികനെതിരെ പൊലീസ് കേസെടുത്തു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സെക്ഷന്‍ 377 പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു.
വനിതാ ജീവനക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ മാനേജരെ സംരക്ഷിക്കുന്നുവെന്ന് ആരോപണം; പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്
പയ്യോളി: കെയർ ആന്റ് ക്യൂർ ആശുപത്രി മാനേജ്മെന്റിന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. ആശുപത്രിയിലെ വനിതാ പി.ആര്‍.ഒയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മാനേജരെ സംരക്ഷിക്കുകയും പരാതിക്കാരിക്കെതിരെ പ്രതികാര നടപടി കൈക്കൊള്ളുകയും ചെയ്യുന്ന മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു