Tag: POCSO

Total 97 Posts

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; തലക്കുളത്തൂർ സ്വദേശിയായ യുവാവ് പിടിയിൽ

കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് തലക്കുളത്തൂർ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. പ്രണയം നടിച്ച് വീട്ടിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനം. പീഡനത്തിന് ശേഷം വിവിധ ജില്ലകളിൽ മാറിമാറി ഒളിവിൽ താമസിച്ച പ്രതി കേരളത്തിന്‌ പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. സൈബർ പൊലീസിന്റെ സഹായത്തോടെ എലത്തൂർ സി.ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്

കോഴിക്കോട് വനിതാ – ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും പോക്സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാതായി

കോഴിക്കോട്: കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കാണാതായത്. സംഭവത്തില്‍ ടൗണ്‍ പോലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെളളിമാടുകുന്നിൽ സിഡബ്ല്യുസിക്ക് മുൻപിൽ ഹാജരാക്കിയ ഇവരെ സിഡബ്ല്യുസിയുടെ നിർദേശപ്രകാരമാണ് ഞായറാഴ്ച ഉച്ചയോടെ വനിത ശിശുസംരക്ഷണ കേന്ദ്രത്തിലെത്തിച്ചത്. സ്വമേധയാ ഇവര്‍ പുറത്തേക്ക് പോവുകയായിരുന്നെന്നാണ്

‘എഴുതിത്തള്ളിയ പോക്സോ കേസ് നിലനില്‍ക്കും’ ; നിർണായക ഉത്തരവുമായി കോഴിക്കോട് പോക്സോ കോടതി

കോഴിക്കോട്: രാഷ്ട്രീയ സ്വാധീനത്തെത്തുടര്‍ന്ന് പൊലീസ് എഴുതിത്തള്ളിയ പോക്സോ കേസ് നിലനില്‍ക്കുമെന്ന് കോഴിക്കോട് പോക്സോ കോടതിയുടെ നിര്‍ണായക ഉത്തരവ്. ഭരണാനുകൂല സംഘടനയില്‍പ്പെട്ട അധ്യാപകനെതിരെയുള്ള പരാതി വലിയ സമ്മര്‍ദത്തെത്തുടര്‍ന്ന് പൊലീസ് ഇല്ലാതാക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയുള്ള സ്കൂള്‍ മാനേജരുടെ ഹർജിയിലാണ് കോടതി തീരുമാനം. തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ കോടതി ഒന്നാം പ്രതിയായ അധ്യാപകനും രണ്ടാം പ്രതിയായ പ്രധാനാധ്യാപികയ്ക്കും മൂന്നാം

മൂടാടി ഹില്‍ബസാറിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയോട്‌ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍, പ്രതി പോക്‌സോ കേസില്‍ പൊലീസ് തിരയുന്നയാളെന്ന് കണ്ടെത്തല്‍

കൊയിലാണ്ടി: മൂടാടി ഹില്‍ബസാറിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയോട്‌ ലൈംഗികാതിക്രമം കാണിച്ച യുവാവ് പിടിയില്‍. മൂടാടി സ്വദേശി പ്രശോഭ് (24)നെയാണ് കൊയിലാണ്ടി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തിങ്കളാഴ്ചയാണ്‌ കേസിനാസ്പദമായ സംഭവം. ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായാണ് യുവാവ് ഇവിടെയെത്തിയത്. ചികിത്സയ്ക്കിടെ ജീവനക്കാരിയോട്‌ ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു. ജീവനക്കാരി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍

ഒന്‍പത് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം; പയ്യോളി സ്വദേശിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോടതി

കൊയിലാണ്ടി: ഒന്‍പതു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പയ്യോളി സ്വദേശിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും ഇരുപത്തിയഞ്ചായിരം രൂപ പിഴയും വിധിച്ച് കോടതി. പടിഞ്ഞാറെ മൂപ്പിച്ചതില്‍ വീട്ടില്‍ അബൂബക്കര്‍ (65)നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലി കെ, പോക്‌സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്. 2022 ല്‍ ആണ് കേസ് ആസ്പദമായ സംഭവം. പ്രതിയുടെ

സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ചു; വടകരയിൽ ക്ഷേത്ര പൂജാരി ഉൾപെടെ മൂന്ന് പേർ പോക്സോ കേസിൽ അറസ്റ്റിൽ

വടകര: വടകരയിൽ വിവിധ പോക്സോ കേസുകളിൽ ക്ഷേത്ര പൂജാരി ഉൾപെടെ മൂന്ന് പേർ അറസ്റ്റിൽ. ക്ഷേത്ര പൂജാരിയായ എറണാകുളം മേത്തല സ്വദേശി എം. സജി, ആയഞ്ചേരി സ്വദേശി കുഞ്ഞി സൂപ്പി, താഴെ തട്ടാറത്ത് ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പോക്സോ കോടതിയിൽ ഹാജരാക്കി. അഞ്ച് വയസുകാരനെ പീഡിപ്പിച്ച കേസിലാണ് ക്ഷേത്ര പൂജാരി സജിയെ വടകര പോലീസ്

എട്ടുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പോക്‌സോ കേസില്‍ ഉള്ള്യേരി സ്വദേശിയ്ക്ക് കഠിന തടവും പിഴയും

കൊയിലാണ്ടി: പെണ്‍കുട്ടിയെ വീട്ടില്‍ കയറി ലൈംഗികമായി ഉപദ്രവിച്ച ഉള്ള്യേരി സ്വദേശിയ്ക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി കോടതി. ഉേള്ള്യേരി മൊടക്കല്ലൂര്‍ സ്വദേശി വെണ്‍മണിയില്‍ വീട്ടില്‍ ലിനീഷി(43)നെയാണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലി പോക്സോ കേസില്‍ ശിക്ഷിച്ചത്. ലിനീഷ് അഞ്ച് വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ഒടുക്കണം.

പതിനൊന്നുവയസുകാരിയ്ക്കുനേരെ ലൈംഗികാതിക്രമം; പോക്സോ കേസില്‍ വെങ്ങളം കാട്ടിലപ്പീടിക സ്വദേശി അറസ്റ്റില്‍

വെങ്ങളം: പതിനൊന്നുവയസുകാരിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ വെങ്ങളം കാട്ടിലപ്പീടിക സ്വദേശി അറസ്റ്റില്‍. പത്തുകണ്ടുംകുനി ബാബു (55) ആണ് ഇന്നലെ വൈകുന്നേരം കൊയിലാണ്ടി പൊലീസിന്റെ പിടിയിലായത്. ഡിസംബര്‍ ഏഴിന് വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. കടയില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയ്ക്കുനേരെ വഴിയില്‍വെച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടി രക്ഷിതാക്കളോട് കാര്യം പറയുകയും ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി വിദേശത്തേക്ക് കടന്നു; പോക്‌സോ കേസിലെ പ്രതി കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പിടിയില്‍

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍. കാഞ്ഞങ്ങാട് പുല്ലൂര്‍ വീട്ടില്‍ മുഹമ്മദ് ആസിഫ് (26 വയസ്സ്) നെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍വെച്ചാണ് പ്രതി കസബ പൊലീസിന്റെ പിടിയിലായത്. 2022 മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കോഴിക്കോടുള്ള പ്രമുഖ

പതിനൊന്നുകാരനെ ലൈം​ഗികമായി പീഡിപ്പിച്ചു; വടകര മന്തരത്തൂർ സ്വദേശി റിമാൻഡിൽ

വടകര: പതിനൊന്നുകാരനെ ലൈം​ഗീകമായി പീഡിപ്പിച്ച കേസിൽ മന്തരത്തൂർ സ്വദേശി റിമാൻഡിൽ. പുന്നോൽ മീത്തൽ രാമദാസൻ പണിക്കർ ആണ് റിമാൻഡിലായത്. വീട്ടിൽ പൂജയ്ക്കെത്തിയ രാമദാസൻ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. എസ്ഐ പവനനും സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടകര പോക്സോ കോടതി 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തു. Description: 11-year-old sexually assaulted; vadakara native