Tag: obituary
കീഴരിയൂര്‍ തീയ്യറാണ്ടിപൊയില് രാഘവന് നായര്‍ അന്തരിച്ചു
കീഴരിയൂര്‍: തീയ്യറാണ്ടിപൊയില് രാഘവന് നായര്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭാര്യ: പരേതയായ സരോജിനി അമ്മ. മക്കള്‍: ഡോക്ടര്‍ ബിന്ദു, പരേതയായ സ്വപ്ന. മരുമക്കള്‍: ഡോക്ടര്‍ സജിത്ത് (വെള്ളിയൂര്‍), സുധീര്‍ കുമാര്‍ (എറണാകുളം). സഹോദരങ്ങള്‍: കമലാക്ഷി അമ്മ. ദാമോദരന്‍ നായര്‍, ശ്രീധരന് നായര്‍, പരേതരായ ഭാസ്കരന് നായര്‍, പ്രഭാകരന് നായര്‍.
‘സാഗരയിലൂടെ വെങ്ങളത്തെ നൂറുകണക്കിന് കുട്ടികള്‍ക്ക് പാഠങ്ങള്‍ പകര്‍ന്നുനല്‍കിയ അധ്യാപകന്’ ഇന്ദീവരത്തില്‍ കെ.വിജയന് മാസ്റ്റര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി
കാട്ടിലപ്പീടിക: സ്കൂളുകളിലോ കോളേജുകളിലോ പഠിപ്പിച്ചിട്ടില്ല, എങ്കിലും കാട്ടിലപ്പീടികക്കാര്ക്ക് ഇന്ദീവരത്തിലെ കെ.രാജന് എന്നത് രാജന് മാഷായിരുന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പാഠങ്ങള്‍ പകര്‍ന്നു നല്കിയ രാജന് മാഷ്. മൂന്നുപതിറ്റാണ്ടോളം ട്യൂഷന് സെന്ററായിരുന്നു രാജനെ എല്ലാവരുടേയും പ്രിയപ്പെട്ട രാജന് മാഷാക്കിയത്. ആദ്യം സ്വന്തം വീടിന്റെ ചായ്പിലും പിന്നെ രാമകൃഷ്ണ റോഡിലെ ഷെഡിലും പിന്നീട് നസീബ് ബില്‍ഡിങ്ങിലും ഇടയ്ക്ക് തിരുവങ്ങൂരിലും എലത്തൂരേക്കുമെല്ലാം
പന്തലായനി മീത്തല്‍ വീട്ടില്‍താഴെ മന്‍ശാന്തില്‍ ഇ.ഹസ്സന് അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി മീത്തലെ വീട്ടില്‍താഴെ മന്‍ശാന്തില്‍ ഇ.ഹസ്സന് അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭാര്യ: നബീസ (റിട്ട. എ.ആര്.ഓഫീസ്, കൊയിലാണ്ടി). മക്കള്‍: ഹാരിസ്, ഹാഷിം, ഹസീന. മരുമക്കള്‍: സെമീറ, നൗഫിദ, നാസര്‍ (കോഴിക്കോട്). ഖബറടക്കം: ഉച്ചയ്ക്കുശേഷം 3.30ന് കുറുവങ്ങാട് മസ്ജിദുല്‍ ബിലാലില്‍ നടക്കും.
കാട്ടിലപ്പീടിക ഇന്ദീരവരത്തില്‍ കെ.രാജന് അന്തരിച്ചു
കാട്ടിലപ്പീടിക: ഇന്ദീവരത്തില്‍ കെ.രാജന് അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു. സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ: മോളി. മക്കള്‍: ആദിത്യന്, ആര്‍ദ്ര. മരുമകന്: ഷനുലാല്‍. സഹോദരങ്ങള്‍: സത്യന്, സുഭാഷ്, ഷീബ, സുധീര്‍, പരേതനായ മധു. ശവസംസ്കാരം ഇന്ന് രാവിലെ 8.30ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നടന്നു.
ചിറാപ്പുഞ്ചിയിലെ വെള്ളച്ചാട്ടത്തില്‍ വീണ് അത്തോളി സ്വദേശിയായ സൈനികന് മരിച്ചു
അത്തോളി: മേഘാലയ ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തില്‍ വീണ് അത്തോളി സ്വദേശിയായ സൈനികന് മരിച്ചു. കുനിയില്‍ക്കടവ് മരക്കാടത്ത് ഹവില്‍ദാര്‍ അനീഷ് ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഞായറാഴ്ച വൈകുന്നേരം 3.30ഓടെയാണ് അപകടമുണ്ടായത്. ചിറാപുഞ്ചിയിലെ ലിംഗ്സിയാര്‍ വെള്ളച്ചാട്ടത്തില്‍ കുടുംബവുമൊത്തെ വിനോദയാത്രയ്ക്ക് പോയതായിരുന്നു. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല് വഴുതി വീഴുകയായിരുന്നു. അവധി കഴിഞ്ഞ് മെയ് 12നാണ് അനീഷ് കുടുംബസമേതം ജോലി
കൊയിലാണ്ടി സൂത്രംകാട്ടില്‍ രവീന്ദ്രന് അന്തരിച്ചു
കൊയിലാണ്ടി: സൂത്രംകാട്ടില്‍ രവീന്ദ്രന് അന്തരിച്ചു. അന്പത്തിയൊന്പത് വയസായിരുന്നു. ഭാര്യ: പ്രേമ (മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ്). മക്കള്‍: അഡ്വ.അഷ്വിന രവീന്ദ്രന്, ആദിത്യാ രവീന്ദ്രന്. സഹോദരി: സുശീല എസ്.കെ.
മരംമുറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് കീഴരിയൂര്‍ സ്വദേശി മരിച്ചു
കീഴരിയൂര്‍: മരംമുറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് കീഴരിയൂര്‍ സ്വദേശി മരിച്ചു. കുളങ്ങര മീത്തല്‍ ഷൗക്കത്ത് ആണ് മരിച്ചത്. നാല്പ്പത്തിനാല് വയസായിരുന്നു. മരംമുറി തൊഴിലാളിയായ ഷൗക്കത്ത് ഇന്ന് രാവിലെ വീട്ടില്‍ നിന്നും ജോലിയ്ക്കായി പോയതായിരുന്നു. മരത്തിനു മുകളില്‍ കയറി മരം മുറിച്ചുകൊണ്ടിരിക്കെ അടിഭാഗത്തുനിന്നും മരംമുറിഞ്ഞ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷൗക്കത്തിനെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്
ചെങ്ങോട്ടുകാവ് കോരായി ശ്രീമതി ടീച്ചര്‍ അന്തരിച്ചു
പൊയില്‍ക്കാവ്: ചെങ്ങോട്ടുകാവ് കോരാരി ശ്രീമതി ടീച്ചര്‍ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: വേലായുധന്. മക്കള്‍: ബേബി സുന്ദര്‍രാജ് (സി.പി.എം കൊയിലാണ്ടി ഏരിയ കമ്മിറ്റിയംഗം, ചെങ്ങോട്ടുകാവ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്). രാംമനോഹർ (ആർമി), ലാലാ ജയറാണി (റിട്ട. അധ്യാപിക, കാന്തപുരം ഈസ്റ്റ് എ.എം.എൽ.പി സ്കൂൾ). മരുമക്കൾ: ഷീല (റിട്ട. അധ്യാപിക കോരപ്പുഴ GFLP സ്കൂൾ),
പ്രസവത്തെ തുടർന്ന് രക്തസ്രാവം; മുളിയങ്ങല്‍ സ്വദേശിനിയായ യുവതി മരിച്ചു
പാലേരി: പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന പേരാമ്പ്ര പാലേരി സ്വദേശിനി മരിച്ചു. പാലേരി കന്നാട്ടിയിലെ പടിഞ്ഞാറെ നടുക്കണ്ടിയില്‍ രഘുവിന്റെ ഭാര്യ ദിവ്യയാണ് മരിച്ചത്. മുപ്പത്തൊമ്പത് വയസായിരുന്നു. വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്കിയക്ക് ശേഷം യുവതിക്ക് രക്തസ്രാവം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അച്ഛൻ: മുളയങ്ങല്‍ വെള്ളങ്കോട്ട് പരേതനായ
കൊയിലാണ്ടി മുക്രിക്കണ്ടി വളപ്പില്‍ വിജയന് അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മുക്രിക്കണ്ടി വളപ്പില്‍ വിജയന് അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. കൊയിലാണ്ടി കടലോരത്ത് എഴുപതുകളുടെ ആദ്യകാലത്ത് മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുകയും സി.പി.എമ്മിനെ കെട്ടിപ്പടുക്കുന്നതിനും നേതൃത്വം നല്കിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഭൗതികശരീരം മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിന് കുടുംബാംഗങ്ങളും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് വിട്ടുകൊടുത്തു. ഭാര്യ: ശകുന്തള. മക്കള്‍: വിജേഷ്, ഉമ, സിന്ധു, അമ്പിളി. അച്ഛന്: പരേതനായ