കീഴരിയൂര്‍ തീയ്യറാണ്ടിപൊയില്‍ രാഘവന്‍ നായര്‍ അന്തരിച്ചു


കീഴരിയൂര്‍: തീയ്യറാണ്ടിപൊയില്‍ രാഘവന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.

ഭാര്യ: പരേതയായ സരോജിനി അമ്മ. മക്കള്‍: ഡോക്ടര്‍ ബിന്ദു, പരേതയായ സ്വപ്‌ന. മരുമക്കള്‍: ഡോക്ടര്‍ സജിത്ത് (വെള്ളിയൂര്‍), സുധീര്‍ കുമാര്‍ (എറണാകുളം).

സഹോദരങ്ങള്‍: കമലാക്ഷി അമ്മ. ദാമോദരന്‍ നായര്‍, ശ്രീധരന്‍ നായര്‍, പരേതരായ ഭാസ്‌കരന്‍ നായര്‍, പ്രഭാകരന്‍ നായര്‍.