Tag: obituary
അത്തോളി മേക്കോത്ത് കുന്നുമ്മല്‍ ഗീത അന്തരിച്ചു
അത്തോളി: മേക്കോത്ത് കുന്നുമ്മല്‍ ഗീത അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: കൃഷ്ണന്‍. മക്കള്‍: ജിഷ, സുമ, ഷാജു. മരുമക്കള്‍: ജയചന്ദ്രന്‍, വിജയന്‍, ലിനിത.
സ്റ്റാര്‍സ് അത്തോളി മുന്‍കാല ഫുട്‌ബോള്‍ താരം കമ്മിളി മീത്തല്‍ എം.ടി.രവി അന്തരിച്ചു
അത്തോളി: അത്തോളിക്കാവ് കമ്മിളി മീത്തല്‍ എം.ടി.രവി അന്തരിച്ചു. നാല്‍പ്പത്തിയാറ് വയസായിരുന്നു. സ്റ്റാര്‍സ് അത്തോളിയിലെ മുന്‍കാല ഫുട്‌ബോള്‍ താരമായിരുന്നു. ഭാര്യ: കെ.ടി.സുമതി. മക്കള്‍: അലന്‍, അമന്‍, അമലേന്ദു. സഹോദരങ്ങള്‍: ചന്ദ്രന്‍, ഇന്ദിര, രാധ, ശോഭന.
ചേലിയ യു.പി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ കരിയാരി ബാലകൃഷ്ണന്‍ അന്തരിച്ചു
ചെങ്ങോട്ടുകാവ്: ചേലിയ യു.പി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ കരിയാരി ബാലകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. ഭാര്യ: ഭാരതി അമ്മ. മക്കള്‍: രമേഷ് കുമാര്‍ (അസി. ഡിവിഷണല്‍ മെക്കാനിക്കല്‍ എഞ്ചിനിയര്‍, റെയില്‍വേ മൈസൂര്‍), ജയശ്രീ (ഓംഗോള്‍), രാജശ്രീ (ടീച്ചര്‍, ജി.എം.യു.പി.എസ് കാപ്പാട്). മരുമക്കള്‍: ശാന്തി വട്ടക്കണ്ടി, പ്രകാശ് ബാബു പടിഞ്ഞാറയില്‍ (മോണ്ടിസോറി പബ്ലിക് സ്‌കൂള്‍ ഓംഗോള്‍),
മുണ്ടോത്ത് നെയ്തല്ലൂര് മീത്തല്‍ കോയക്കുട്ടി അന്തരിച്ചു
ഉള്ള്യേരി: മുണ്ടോത്ത് നെയ്തല്ലൂര് മീത്തല്‍ കോയക്കുട്ടി അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഏറെക്കാലം കൊയിലാണ്ടിയിലും പിന്നീട് ഉള്ള്യേരിയിലും ഉന്തുവണ്ടി കച്ചവടം നടത്തിയിരുന്നു. സഹോദരങ്ങള്‍: മമ്മദ് നാറാത്ത്, ഖദീജ നടുവണ്ണൂര്‍, കുഞ്ഞാമിന മനാട്, സുബൈദ കുറുവങ്ങാട്, പരേതയായ ആയിഷ കക്കഞ്ചേരി.
കാപ്പാട് അഴികുന്നത്ത് ഇമ്പിച്ചിമമ്മു അന്തരിച്ചു
കാപ്പാട്: അഴികുന്നത്ത് ഇമ്പിച്ചി മമ്മു അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: റംല കൊല്ലം. മക്കള്‍: മര്‍വാന്‍ (സിന്‍കോ മെഡിക്കല്‍ കാപ്പാട്), സറീന, താഹിറ. മരുമക്കള്‍: സുനീര്‍ വടകര. താഹിര്‍ ചെങ്ങോട്ടുകാവ്. ഷഹല നന്തി. മയ്യത്തുനിസ്‌കാരം കാപ്പാട് ജുമാഅത്ത് പള്ളിയില്‍ ഉച്ചയ്ക്ക് 1.40ന് നടക്കും.
മുചുകുന്നിലും പുളിയഞ്ചേരിയിലും നാടക സൗഹൃദം പൂത്തുലഞ്ഞ കാലത്തെ കൂട്ടുകാരന്‍, ചാരുപറമ്പില്‍ രമേശന്റെ ഓര്‍മ്മകളിലൂടെ- രവീന്ദ്രന്‍ മുചുകുന്ന് എഴുതുന്നു
കൊയിലാണ്ടി: മുചുകുന്നിലെ പഴയകാല നാടക പ്രവര്‍ത്തകനായ ചാരുപറമ്പില്‍ രമേശന്റെ മരണ വാര്‍ത്തയറിഞ്ഞപ്പോള്‍ പഴയ ഒരുപാട് ഓര്‍മ്മകള്‍ മനസില്‍ വന്നു. ഞങ്ങളുടെ ഗ്രാമത്തില്‍ നാടക സൗഹൃദം പൂത്തുലഞ്ഞ ഒരു കാലത്തായിരുന്നു നല്ല നാടകങ്ങള്‍ക്കായി ഞങ്ങള്‍ സമ്മേളിച്ചിരുന്നത്. എന്റെ വീട്ടിലെത്തി രമേശന്‍ വാങ്ങിച്ചുപോയ സ്‌ക്രിപ്റ്റുകളെ അദ്ദേഹം അരങ്ങില്‍ അനശ്വരമാക്കി. പ്രിയപ്പെട്ട അവിവാഹിതന്‍, ഇത്രമാത്രം (പി.എം.താജ്), ജനിക്കാനും പേടി മരിക്കാനും
കൊയിലാണ്ടി ദര്‍ശനമുക്ക് പ്രിയദര്‍ശിനിയില്‍ ഷര്‍മിള അന്തരിച്ചു
കൊയിലാണ്ടി: ദര്‍ശനമുക്ക് പ്രിയദര്‍ശനിയില്‍ ഷര്‍മിള അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: ബാലകൃഷ്ണന്‍ പാത്താരി. മക്കള്‍: പ്രിയ, ബീന, ദീപക്, ബാലകൃഷ്ണന്‍. മരുമക്കള്‍: ഡോക്ടര്‍ രതീഷ് അനൂപ് (കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ), അനുപ്രിയ വടകര. സഹോദരങ്ങള്‍: പ്രദീപന്‍, പ്രമോദ്, പരേതരായ പ്രവകാശന്‍, പ്രഭാകരന്‍. ശവസംസ്‌കാര ചടങ്ങ് വൈകുന്നേരം 6:00 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
നാടക പ്രവര്‍ത്തകനായിരുന്ന മുചുകുന്ന് ചാരുപറമ്പില്‍ രമേശന്‍ അന്തരിച്ചു
മുചുകുന്ന്: നാടക പ്രവര്‍ത്തകനായിരുന്ന മുചുകുന്ന് ചാരുപറമ്പില്‍ രമേശന്‍ അന്തരിച്ചു. അന്‍പത്തിമൂന്ന് വയസായിരുന്നു. നടന്‍, സംവിധായകന്‍, രംഗ സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധ നേടിയിരുന്നു. അനശ്വര മുചുകുന്ന്, കെ.ടി.എസ് പുളിയഞ്ചേരി എന്നിവയുടെ നിരവധി നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. സംസ്ഥാനതലത്തിൽ നിരവധി അവാർഡുകൾ നേടിയ യയാതി, ലങ്കാലക്ഷ്മി,കൊമാല,ദടെമ്പസ്റ്റ് എന്നീ നാടകങ്ങളുടെ ഭാഗമായിരുന്നു. ടി.സുരേഷ്, സുവീരന്‍, എം.കെ.സുരേഷ് ബാബു എന്നീ സംവിധായകന്മാര്‍ക്കൊപ്പം
മൂടാടി ഹില്‍ബസാര്‍ മീത്തലെ കുനി മീത്തല്‍ ലീല അന്തരിച്ചു
മൂടാടി: ഹില്‍ബസാര്‍ മീത്തലെ കുനി മീത്തല്‍ ലീല അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: വര്യന്‍ (ബാലന്‍). മക്കള്‍: ജലേഷ് ബാബു, ബിജേഷ്. മരുമകള്‍: നിഷ. സഹോദരങ്ങള്‍: വേലായുധന്‍ തിരുവങ്ങൂര്‍, രാഘവന്‍ ചെങ്ങോട്ടുകാവ്. സഞ്ചയനം: വെള്ളിയാഴ്ച.
അധ്യാപകനായ പെരുവട്ടൂര്‍ വെങ്ങളത്ത് കണ്ടി വി.കെ.ഷാജി അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂര്‍ വെങ്ങളത്ത് കണ്ടി വി.കെ.ഷാജി അന്തരിച്ചു. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു. തിരുവനന്തപുരം മോഡല്‍ ഗവ. എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ആണ്. സഹോദരങ്ങള്‍: രാജീവന്‍ (വി ഫോര്‍ യു കാലിക്കറ്റ്), രജീഷ് വെങ്ങളത്തുകണ്ടി (കൊയിലാണ്ടി നഗരസഭാ കൗണ്‍സിലര്‍, കോണ്‍ഗ്രസ് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം പ്രസിഡന്റ്). സംസ്‌കാരം: ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ഉള്ള്യേരി ശ്മശാനത്തില്‍ നടക്കും.