മുണ്ടോത്ത് നെയ്തല്ലൂര് മീത്തല്‍ കോയക്കുട്ടി അന്തരിച്ചു


ഉള്ള്യേരി: മുണ്ടോത്ത് നെയ്തല്ലൂര് മീത്തല്‍ കോയക്കുട്ടി അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഏറെക്കാലം കൊയിലാണ്ടിയിലും പിന്നീട് ഉള്ള്യേരിയിലും ഉന്തുവണ്ടി കച്ചവടം നടത്തിയിരുന്നു.

സഹോദരങ്ങള്‍: മമ്മദ് നാറാത്ത്, ഖദീജ നടുവണ്ണൂര്‍, കുഞ്ഞാമിന മനാട്, സുബൈദ കുറുവങ്ങാട്, പരേതയായ ആയിഷ കക്കഞ്ചേരി.