കാപ്പാട് അഴികുന്നത്ത് ഇമ്പിച്ചിമമ്മു അന്തരിച്ചു


കാപ്പാട്: അഴികുന്നത്ത് ഇമ്പിച്ചി മമ്മു അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: റംല കൊല്ലം. മക്കള്‍: മര്‍വാന്‍ (സിന്‍കോ മെഡിക്കല്‍ കാപ്പാട്), സറീന, താഹിറ. മരുമക്കള്‍: സുനീര്‍ വടകര. താഹിര്‍ ചെങ്ങോട്ടുകാവ്. ഷഹല നന്തി. മയ്യത്തുനിസ്‌കാരം കാപ്പാട് ജുമാഅത്ത് പള്ളിയില്‍ ഉച്ചയ്ക്ക് 1.40ന് നടക്കും.