അത്തോളി മേക്കോത്ത് കുന്നുമ്മല്‍ ഗീത അന്തരിച്ചു


അത്തോളി: മേക്കോത്ത് കുന്നുമ്മല്‍ ഗീത അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.

ഭര്‍ത്താവ്: കൃഷ്ണന്‍. മക്കള്‍: ജിഷ, സുമ, ഷാജു. മരുമക്കള്‍: ജയചന്ദ്രന്‍, വിജയന്‍, ലിനിത.