സ്റ്റാര്‍സ് അത്തോളി മുന്‍കാല ഫുട്‌ബോള്‍ താരം കമ്മിളി മീത്തല്‍ എം.ടി.രവി അന്തരിച്ചു


അത്തോളി: അത്തോളിക്കാവ് കമ്മിളി മീത്തല്‍ എം.ടി.രവി അന്തരിച്ചു. നാല്‍പ്പത്തിയാറ് വയസായിരുന്നു. സ്റ്റാര്‍സ് അത്തോളിയിലെ മുന്‍കാല ഫുട്‌ബോള്‍ താരമായിരുന്നു.

ഭാര്യ: കെ.ടി.സുമതി. മക്കള്‍: അലന്‍, അമന്‍, അമലേന്ദു. സഹോദരങ്ങള്‍: ചന്ദ്രന്‍, ഇന്ദിര, രാധ, ശോഭന.